കുമളിയില്‍ നിന്ന് ശബരിമലയിലേക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി ബസ്സുകൾ
കുമളിയില്‍ 12 കെ.എസ്.ആർ.ടി.സി ബസ്സുകളാണ് ശബരിമല സര്‍വീസിന് ഒരുക്കിയിരിക്കുന്നത്.
കുമളിയില്‍ 12 കെ.എസ്.ആർ.ടി.സി ബസ്സുകളാണ് ശബരിമല സര്‍വീസിന് ഒരുക്കിയിരിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായ ഗൂഗിൾ ഫോം പൂരിപ്പിച്ച് 25നകം അപേക്ഷ സമർപ്പിക്കണം.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
ആറ് ഘടങ്ങളിൽ സ്വരമാധുരി തീർത്ത് സുകന്യ രാംഗോപാൽ സംഗീത പ്രേമികളെ വിസ്മയിപ്പിച്ചു.
കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഉപഭോക്താക്കൾക്കായി 51പവൻ സ്വർണമാണ് സമ്മാനമായി നൽകുന്നത്.
കാഞ്ഞങ്ങാട് സ്വദേശിയായ വിഷ്ണുപ്രദീപ് കെ.എ.പി. നാലാം ബറ്റാലിയന് കമാണ്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു.
സംഗീതത്തെ കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ ഉമ്പായി മാറ്റിമറിച്ചു- മുഖ്യമന്ത്രി
വ്യാപാര മേളയിലെ കേരള പവലിയന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ.വി.വേണു നിർവഹിച്ചു.
കൊച്ചിന് ഫ്ലവർ ഷോ സ്വാഗതസംഘം ഓഫീസ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു.
ചന്ദ്രയാൻ-3 ദൗത്യത്തിലെ 19 ശാസ്ത്രജ്ഞർ ഉൾപ്പെടെ സി.ഇ.ടിയിലെ 619 പൂർവവിദ്യാർത്ഥികളെയാണ് ആദരിച്ചത്.
മൂന്നാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം 14 ന് വൈകിട്ട് അഞ്ചു വരെ.
നിയമനത്തിനായി ഉദ്യോഗാർഥികൾക്ക് വാക് ഇൻ ഇന്റർവ്യൂ രണ്ട് മേഖലകളിലായി നടത്തും.
തൃശ്ശുര്‍ അഴീക്കോട് മാരിടൈം കോളേജില്‍ കോഴ്സുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന് പ്രകാശനം ചെയ്തു.
ചെമ്പൈ പുരസ്ക്കാരം മന്ത്രി കെ.രാധാകൃഷ്ണനാണ് മധുരൈ ടി.എൻ.ശേഷഗോപാലന് സമ്മാനിച്ചത്.
45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
ദേശീയ സംഗീത സെമിനാർ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
16 ന് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
കേരളീയത്തിന്റെ ആറാം ദിനം സെന്‍ട്രല്‍ സ്റ്റേഡിയം രാഗ താള വാദ്യമേള വിസ്മയ ലഹരിയിലായി.