ക്ഷീരസഹകാരി, ഡോ.വര്‍ഗീസ് കുര്യന് അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം
ഫെബ്രുവരി 16, 17 തീയതികളില്‍ ഇടുക്കിയില്‍ ‘പടവ് 2024’ വേദിയില്‍ അവാര്‍ഡുകള്‍ നൽകും
ഫെബ്രുവരി 16, 17 തീയതികളില്‍ ഇടുക്കിയില്‍ ‘പടവ് 2024’ വേദിയില്‍ അവാര്‍ഡുകള്‍ നൽകും
കളമശ്ശേരിയിലെ കുന്നുകരയിൽ നിന്ന് ചിപ്പ് – കോപ്പ് എന്ന ബ്രാൻ്റിൽ ചിപ്സ് വിപണിയിലെത്തുന്നു.
നാസിക്കിൽ നടന്ന യുവോത്സവത്തിൽ 21 പോയിന്റുമായി കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
2023 ലെ ബാലസാഹിത്യ പുരസ്ക്കാരങ്ങൾ മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് സമ്മാനിച്ചത്.
സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രുപാല നിർവഹിച്ചു.
ഷിപ്പ് റിപ്പയറിംഗ് ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.
പ്രധാനമന്ത്രി ക്ഷേത്രത്തിലെ കല്യാണ മണ്ഡപത്തിലെത്തി വധൂവരന്മാരെ അനുഗ്രഹിച്ചു.
ഹരിതരശ്മി പദ്ധതിയില്‍ മാങ്കാണി സംഘമാണ് 15 ഏക്കറില്‍ കൃഷിയിറക്കിയത്.
പാർക്കിലെ സ്റ്റേജ് കലാകാരൻമാർക്ക് സ്വതന്ത്രമായി പരിപാടികൾ അവതരിപ്പിക്കാൻ നൽകും.
താല്പര്യമുള്ളവര് 23ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഡോ. പ്രതാപൻ മഹാരാഷ്ട്രയിലെ ഡി.വൈ പാട്ടീൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറാണ്.
മുറിവ് ഉണങ്ങുന്നതോടെ പാമ്പുകളെ ശെന്തുരുണി വന്യജീവി സങ്കേതത്തിലാക്കും.
കൊച്ചിയിൽ നിന്ന് അലയൻസ് എയര്‍ ജനുവരി അവസാനത്തോടെയാണ് സർവീസുകൾ തുടങ്ങുക.
21.8 കിലോമീറ്റര്‍ നീളമുള്ള പാലത്തിന് കടലില്‍ 16.5 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും നീളമുണ്ട്.
വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു
രണ്ട് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്ക്കാരം.
ഇന്ത്യയിലെ പ്രധാന ഐ.ടി ഹബ്ബായി ടെക്നോപാർക്ക് മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം ആഴാകുളത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
മന്ത്രി വി.ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ക്ഷേത്ര ഹാളിൽ അവലോകന യോഗം ചേർന്നു.
കൊച്ചിയിൽ നിന്ന് കപ്പൽ നാലും അഞ്ചും മണിക്കൂർ ദൈർഘ്യമുള്ള യാത്രകളാണ് ഒരുക്കുന്നത്.