ഗ്രീൻ ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ
ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാന്‍ ഭാരത് പെട്രോളിയം കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു.
ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാന്‍ ഭാരത് പെട്രോളിയം കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു.
ശ്രീവത്സം അതിഥി മന്ദിരവളപ്പിലെ പത്മനാഭൻ്റെ പ്രതിമയ്ക്ക് മുന്നിലായിരുന്നു ചടങ്ങ്.
കാസർകോട് ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിലാണ് ഒഴിവ്
166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ മെഷീന് നിര്‍മ്മാണ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
കൃഷ്ണൻ, ബലരാമൻ എന്നീ വേഷങ്ങൾക്ക് തലമുടിയിൽ ചാർത്തുന്നതാണ് കെടേശമാലകൾ.
പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും-മന്ത്രി ഗണേഷ് കുമാർ
13 വരെയുള്ള എക്സ്പോയില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെ പ്രദര്‍ശനം സൗജന്യമായി കാണാം.
രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ പ്രൊഫ.മോർട്ടൻ മെൽഡൽ മുഖ്യപ്രഭാഷണം നടത്തി.
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിലാണ് കോഴ്സ് നടത്തുന്നത്.
ഫാം ഫീല്‍ഡ് സ്കൂളിനോട് അനുബന്ധിച്ച് നടത്തിയ നെല്‍കൃഷിയിലാണ് നൂറ് മേനി വിളവുണ്ടായത്.
ഗുരുവായൂര്‍ കുന്നംകുളം റോഡരികിലാണ് മൂന്നര ഏക്കറോളം വിസ്തൃതിയുള്ള ചാട്ടുകുളം.
എറണാകുളം കാക്കനാട് റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിലാണ് ഒഴിവ്.
എക്സ്പോ പത്തിന് രാവിലെ 10.30ന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
തിരുനെല്ലി പഞ്ചായത്തിലെ കൊല്ലിമൂല ഊരിലാണ് മഞ്ഞൾ കൃഷി കൃഷി ചെയ്തത്.
ടി.വി.എസ് ഗ്രൂപ്പാണ് ഗുരുവായൂരപ്പന് വഴിപാടായി നോട്ടെണ്ണൽ യന്ത്രം സമർപ്പിച്ചത്.
ഫെബ്രുവരി 15ന് തിരുവനന്തപുരം മെഡി.കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യു.
ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളിലാണ് പൈലറ്റടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ.
യാത്രക്കാരുടെ എണ്ണത്തിൽ 17 ശതമാനം വളർച്ചയാണ് 2024 ൽ സിയാൽ പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് നടത്തിയ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു വിവരാവകാശ കമ്മീഷണർ.
4500 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള ആറ് എക്സിബിഷന് യൂണിറ്റുകള്‍ കാക്കനാട് സെന്ററിലുണ്ട്.