ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
ബെംഗളൂരു നിവാസിയായ അക്ഷയ് സറഫും കുടുംബവുമാണ് ആനയെ നടയിരുത്തിയത്.
ബെംഗളൂരു നിവാസിയായ അക്ഷയ് സറഫും കുടുംബവുമാണ് ആനയെ നടയിരുത്തിയത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത.
ക്യൂബൻ ഡെലിഗേഷനുമായുള്ള ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് പങ്കെടുത്തു.
സംഗീത പ്രേമികൾക്ക് നിറവിരുന്നായിന്നു കുട്ടനാട്ടുകാരന്റെ അക്ഷരസദ്യ.
20,719 പേർ പരീക്ഷ എഴുതിയതിൽ 4,324 പേർ വിജയിച്ചു. 20.07 ആണ് വിജയ ശതമാനം.
11 വിദേശ രാജ്യങ്ങളില്‍ നിന്ന് ആറ് വിഭാഗങ്ങളിലായി49 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.
ചുവരുകള്‍, തറ, സീലിംഗ് മുതലായവ തേക്ക് തടിയില്‍ നിര്‍മ്മിച്ചിരിക്കുന്നു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് 22ന് വാഗമണ്‍ ഫോട്ടോഫ്രെയിംസ് ഉദ്ഘാടനം ചെയ്യും.
40 പേർ അടങ്ങുന്ന പ്രഭാത, സായാഹ്ന, ഓൺലൈൻ ബാച്ചുകളിലാണ് ക്ലാസുകൾ.
ഉയർന്ന ചൂട്, സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
തിരുവനന്തപുരം പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിലാണ് നിയമനം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ.
ഇതിനോടനുബന്ധിച്ചുള്ള ‘വേസ്റ്റത്തോൺ 2025’ ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
രണ്ടാംഘട്ട പുനരധിവാസ പാക്കേജിന് അർഹതപ്പെട്ടവരുടെ യോഗം സിയാലിൽ നടന്നു.
ടാഗോർ തിയറ്ററിൽ പരിസ്ഥിതി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
75 മത്സരാർത്ഥികളും നാല്പതിലധികം വിദേശ ഗ്ലൈഡറുകളും പങ്കെടുക്കും.
കേന്ദ്ര പോസ്റ്റല്‍ സര്‍വ്വീസ് ബോര്‍ഡ് അംഗം വീണ ആര്. ശ്രീനിവാസ് അറിയിച്ചതാണിത്.
ഏപ്രില്‍ രണ്ടിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖം നടത്തും.
ചേവരമ്പലത്ത് അർബൻ ഹെൽത്ത് സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടാം.