ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോ സർവ്വീസ് തുടങ്ങി
ഹൈക്കോർട്ട് ജംഗ്ഷനില്‍ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഹൈക്കോർട്ട് ജംഗ്ഷനില്‍ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഒരു കുപ്പി മഷി ഉപയോഗിച്ച് എഴുന്നൂറോളം വോട്ടർമാരുടെ വിരലുകളിൽ പുരട്ടാനാവും.
മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും ഏപ്രില്‍ 25 വരെ നിരോധിച്ചു.
തിരുവനന്തപുരത്ത് ബീച്ചും എയർപോർട്ട് റോഡും ശുചീകരിച്ച് നീക്കം ചെയ്തത് അഞ്ച് ടൺ മാലിന്യം.
ആലപ്പുഴയിൽ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ പക്ഷികളെ കൊന്നു മറവുചെയ്യുന്നത് പൂർത്തിയായി.
ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
ഏപ്രില്‍ 19 ന് 5 മണിക്ക് പുറപ്പെടുന്ന പത്മനാഭപുരം-കന്യാകുമാരി യാത്രയ്ക്ക് 780 രൂപയാണ്.
കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ ‘ബേബി’ ഇനമാണ് കൃഷി ചെയ്തത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഗുരുവായൂർ ക്ഷേത്ര ദർശനം കാത്തു നിൽക്കുന്ന ഭക്തർക്ക് ഇരിക്കാനാണ് സ്റ്റീൽ ബെഞ്ച്.
20 പവനിലേറെ തൂക്കം വരുന്ന കിരീടം ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് സമർപ്പിച്ചത്.
കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് മൈതാനത്ത് കളക്ടര്‍ ഷീബ ജോര്‍ജ്ജ് ഫ്ളാഗ് ഓഫ് ചെയ്തു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മൂന്നാഴ്ചയ്ക്കകം പഴനി ക്ഷേത്ര മാതൃകയിൽ ശീതികരണ സംവിധാനം ഒരുക്കാമെന്ന് വിദഗ്ധ സംഘം
വിളവെടുപ്പ് ഉദ്ഘാടനം സീഡ് ഫാമിലെ സീനിയർ കൃഷി ഓഫീസർ പി. പ്രകാശ് നിർവ്വഹിച്ചു.
സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള അക്കാദമികളിലേക്കാണ് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നത്.
ആലുവ സ്വദേശി ശ്രീമദ് നാരായണനാണ് മൺപാത്രങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ചത്.
പനി, ക്ഷീണം, ശരീരവേദന, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാധ്യത.
മുംബൈ വ്യവസായി സുന്ദര അയ്യറാണ് ദേവസ്വത്തിന് ഡോർമിറ്ററി നിര്‍മ്മിച്ച് നല്‍കിയത്.