കാവ് പുനരുദ്ധാരണ പദ്ധതി: 5 വരെ അപേക്ഷിക്കാം
കാവുകളുടെ ഉടമസ്ഥർക്ക് പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം.
കാവുകളുടെ ഉടമസ്ഥർക്ക് പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം.
കോഴിക്കോട് ആവള കുട്ടോത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം.
സംസ്ഥാനത്തെ ആദ്യ വിൽപനശാല കോഴിക്കോട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ കെ.മധു. കെ.എസ്. എഫ്.ഡി.സി ചെയർമാനായി ചുമതലയേറ്റത്.
പ്രതിമാസം 45,000 രൂപ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
ഞവര അരി കിലോയ്ക്ക് 180 രൂപ നിരക്കില്‍ കര്‍ഷകര്‍ പ്രാദേശികമായി വിപണനം നടത്തുന്നു.
കണ്ടാസ് ഗ്രൂപ്പ് എം.ഡി. അരുണ്‍ ഡോ.വി.കെ.വിജയന് വാഹനത്തിൻ്റെ താക്കോൽ നൽകി.
വിവിധ പദ്ധതികൾ ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
വൃത്തി കോണ്‍ക്ലേവ് 2025 ന് 18,000 ത്തോളം തുണി സഞ്ചി തയ്യാറാക്കി നല്‍കി.
ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സമാണ് കോഴിക്കോട് നടക്കുന്നത്.
ഉപഗ്രഹാധിഷ്ഠിത ട്രാൻസ്പോണ്ടർ ആയതിനാൽ ഇൻ്റർനെറ്റ് സേവനം ആവശ്യമില്ല.
24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
രണ്ട് ദിവസത്തെ ഫെസ്റ്റിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.
തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു.
മള്‍ട്ടി ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് സംഘമാണ് കൃഷിയിടങ്ങളിൽ എത്തിയത്.
കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ അരുണ്‍ .കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലാണ് നിയമനം.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ഹീരാലാൽ സമേറിയ സംബന്ധിക്കും.