വിദേശത്തുനിന്നുള്ള യാത്രക്കാര്‍ക്ക് ഏഴ് ദിവസം ഹോം ക്വാറന്റൈന്
ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന് കഴിഞ്ഞാല്‍ എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന് കഴിഞ്ഞാല്‍ എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
തൃശൂർ ഹാൻ്റീ ക്രാഫ്റ്റ് സർവീസ് സെൻ്റർ പയ്യന്നൂർ ഫോക് ലാൻ്റുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ചെങ്കല്ല് വെട്ടി ഉണ്ടാക്കുന്ന ലാറ്ററൈറ്റ് ക്ലാഡിംഗ് സ്റ്റോണിന് ഇപ്പോൾ നല്ല ഡിമാൻ്റാണ്.
പൊതുപരിപാടികളില്‍ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 പേര് മാത്രം.
ഇന്റർനാഷണൽ ഹ്യൂമർസലോൺ മത്സരത്തിൽ 48 രാജ്യങ്ങളിൽ നിന്നുള്ള കാർട്ടൂണിസ്റ്റുകൾ പങ്കെടുത്തു.
ജനുവരി10ന് നടത്തുന്ന പരസ്യ ലേലത്തിൽ പങ്കെടുത്ത് ഇഷ്ട സാധനങ്ങൾ ലേലം വിളിച്ചെടുക്കാം.
കലയധിഷ്ഠിത വരുമാനം ലക്ഷ്യമാക്കി അമ്പതോളം പേരെയാണ് ശിങ്കാരിമേളം പരിശീലിപ്പിച്ചത്.
കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഐ.എസ്. ആർ. ഒ ചെയർമാന് എന്നിവര്‍ ക്ഷേത്ര ദർശനം നടത്തി.
ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി വീട്ടിലെത്തിയാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ഓണ്‍ ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന് വഴിയും വാക്സിന് സ്വീകരിക്കാവുന്നതാണ്.
കൈതപ്രം എഴുതിയ ഗാനങ്ങൾക്കാണ് വിശ്വനാഥൻ ഏറെയും സംഗീതം നൽകിയിട്ടുള്ളത്.
മാതൃഭൂമി ബുക്ക്സാണ് ‘ആധ്യാത്മിക സാഹിത്യ ചരിത്രം’എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോസ്റ്റ് ഗാർഡിന്റെ കപ്പലിൽ നിന്നും വിവിധ വർണ്ണങ്ങളിൽ ആകാശത്തേക്ക് വെളിച്ചം വിതറി.
‘ആര്യമാന്’കപ്പല്‍ കാണാന്‍ ഭിന്നശേഷിക്കാരായ അറുപതോളം വിദ്യാര്‍ത്ഥികള്‍ എത്തി.
രണ്ടു പേരടങ്ങുന്ന 24 ടീമുകളാണ് ഡിങ്കി ബോട്ട് റേസ് മത്സരത്തിനുണ്ടായിരുന്നത്.
ഫെസ്റ്റിൽ കയാക്കിംഗ്, സെയിലിംഗ്, കൈറ്റ് ഫെസ്റ്റ്, ബോട്ട് പരേഡ്, ഫുഡ് പവലിയൻ എന്നിവയുണ്ട്.
രാജാരവിവർമ്മയുടെ ശിഷ്യ പരമ്പരയിൽപ്പെട്ട എൻ. ശ്രീനിവാസയ്യർ ക്ഷേത്രത്തിൽ സമർപ്പിച്ച ചിത്രമാണിത്.
പുസ്തകം വുഹാനിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നതിന്റെ സത്യത്തിലേക്ക് നമ്മെ അടുപ്പിക്കുന്നു.
753 പ്ലാസ്റ്റിക്ക് മിനറൽ വാട്ടർ കുപ്പികൾ കൊണ്ടാണ് കൂറ്റൻ നക്ഷത്രം ഉണ്ടാക്കിയിരിക്കുന്നത്.
കർഷകർ കന്നുകാലികളുടെ ആരോഗ്യത്തിനായി ഭഗവതിക്ക് ഇണക്കാള കോലങ്ങൾ സമർപ്പിക്കും.