കവിമുത്തശ്ശൻ യാത്ര പറഞ്ഞ ആ ദിവസം
‘നമ്മളൊക്കെ വഴിപോക്കരല്ലേ… എന്താ ഏതാന്നൊക്കെ എങ്ങനെ പറയും..!
‘നമ്മളൊക്കെ വഴിപോക്കരല്ലേ… എന്താ ഏതാന്നൊക്കെ എങ്ങനെ പറയും..!
ഇന്നിപ്പോൾ എങ്ങും പാടങ്ങൾ നികന്നു, നെല്ലറകൾ ഒഴിഞ്ഞു. ബരുവും അരികിലേക്ക് അകറ്റപ്പെട്ടു.
കേരള മീഡിയ അക്കാദമിയും കാർട്ടൂൺ അക്കാദമിയും ചേർന്നാണ് മത്സരം ഒരുക്കുന്നത്.
ഉല്പാദന ചെലവ് താങ്ങാനാവാത്തതിനാൽ കർഷകർ കോഴിവളർത്തലിൽ നിന്ന് പിന്തിരിയുകയാണ്.
.
തൃക്കരിപ്പൂരിലെ ഡോ.കെ.സുധാകരനും കുടുംബവുമാണ് വീട്ടുമുറ്റത്ത് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ശാസ്ത്ര സാങ്കേതിക മേഖലയിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചതിനാണ് പുരസ്‌ക്കാരം
തമിഴ്നാട്ടിലെ മൈലാടുതുറൈ ജില്ലയിലാണ് കാവേരി നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ഈ തീരം.
.
കോവിഡ് പരിശോധനാ ഫലം വൈകാതിരിക്കാന്‍ ജില്ലാതല ടീമിനെ നിയോഗിച്ചിട്ടുണ്ട്.
പരിസ്ഥിതിബോധം വളർത്തിയെടുത്തു എന്നതാണ് പ്രസാദ് മാഷിന്റെ മുഖ്യസംഭാവന.
തിരുവനന്തപുരം കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് കാർട്ടൂൺ പ്രദർശനം.
പക്ഷിസ്നേഹികള്‍ സൈബീരിയയിൽ നിന്നുള്ള അഥിതികൾക്ക് വിരുന്നൊരുക്കുകയാണിവിടെ.
15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്.
കോഴിക്കോട് നിന്ന് 50 കിലോമീറ്റർ സഞ്ചരിച്ചാൽ തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്തെത്താം.
സംസ്ഥാനത്ത് 1,67,813 പേര്‍ക്കാണ് ഇതുവരെ കരുതല്‍ ഡോസ് വാക്‌സിന്‍ നല്‍കിയത്.
പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര 6.20 കഴിഞ്ഞ് സന്നിധാനത്തെത്തും.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ഗ്രീൻ വേംസിന്റെയും നേതൃത്തിലാണ് സ്തൂപം സ്ഥാപിച്ചത്.
പനിയും രോഗലക്ഷണങ്ങളുള്ളവരും അത് മറച്ചുവെച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്.
അതൊരുപക്ഷെ അവസാന യാത്രയ്ക്കുള്ള മൗനാനുവാദം തേടലായിരുന്നിരിക്കാം.
മാന്ത്രികൻ മുതുകാടാണ് പൂജപ്പുര ചിൽഡ്രൻസ് ഹോമിലെ കുട്ടികള്‍ക്ക് പുസ്തകങ്ങൾ നൽകിയത്.
ബാബുക്കയുടെ ഗാനങ്ങളിലേതുപോലെ നറുനൊമ്പരങ്ങൾ നിറഞ്ഞതായിരുന്നു ആ കാലങ്ങൾ.