വയലാർ രാമവർമ്മ കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്
പതിനായിരത്തി ഒരുനൂറ്റി പതിനൊന്നു രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
പതിനായിരത്തി ഒരുനൂറ്റി പതിനൊന്നു രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
പബ്‌ളിക് റിലേഷന്‍സ് ആൻ്റ് അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം ഫലമാണ് പ്രഖ്യാപിച്ചത്.
.
മാതൃഭുമി ആഴ്ചപ്പതിപ്പിൽ എം.ടി.വാസുദേവൻ നായര്‍ക്കൊപ്പം എ.സഹദേവൻ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ 6.1 കോടി രൂപ അനുവദിച്ചു- ആരോഗ്യ മന്ത്രി.
കാലിക്കറ്റ് റോട്ടറി ക്ലബ് കെ.എസ്.ആർ.ടി.സിയുമായി ചേർന്നാണ് സൗകര്യമൊരുക്കിയത്.
നാഷണൽ ഡിഫൻസ് കോളേജിൻ്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായാണ് കൊച്ചി വാട്ടർ മെട്രോ സര്‍വീസ് നടത്തുക.
6.9 കിലോമീറ്റർ നീളമുള്ള പുഴ ആറായിരത്തിലധികം ആളുകള്‍ ചേര്‍ന്നാണ് ശുചീകരിച്ചത്.
വിവിധ സ്കൂളുകളിലെ അറുപതോളം കുട്ടികളും അദ്ധ്യാപകരും ചേർന്നൊരുക്കിയ ‘സർഗ്ഗ കൈരളി.’
ഇന്ത്യയിൽ ആദ്യയാണ് കൃഷി ഫിലിമുകൾക്ക് മാത്രമായി ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
തമിഴിലൂടെ പ്രശസ്തയായ പിന്നണി ഗായിക ജെൻസി ആൻറണി ജെർസൻ്റെ സഹോദരിയാണ്.
ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിൽ മുന്തിയ പരിഗണന- ഗുരുവായൂർ ദേവസ്വം ചെയർമാൻ.
കൈകാലുകൾ കെട്ടി പത്ത് കിലോമീറ്റർ നീന്തിയാണ് ഗിന്നസ് ബുക്കിക്കില്‍ സ്ഥാനം പിടിച്ചത്.
നിശാഗന്ധിയില്‍ നടന്ന ചടങ്ങിൽ സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയായിരുന്നു.
സ്വാതന്ത്യ സമരത്തെ ശക്തിപ്പെടുത്താൻ പിറന്ന പത്രമാണ് മാതൃഭൂമിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഓർക്കിഡ് ഇനങ്ങൾ, നടീൽ, പരിപാലനം, വിപണി എന്നിവയെല്ലാം പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.
കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ (സരോവരം) 18-ന് രാവിലെ 10.30 നാണ് ഉദ്ഘാടന ചടങ്ങ്.
പതിനൊന്നാം നറുക്കെടുപ്പിൽ മേൽശാന്തി നിയോഗം, കൃഷ്ണചന്ദ്രൻ നമ്പൂതിരിക്ക് ഇത് ജന്മസാഫല്യം.
.
കർഷക കുടുംബങ്ങളെയും ആദിവാസി മേഖലയിലെ അശരണരെയും ചേർത്തുപിടിച്ച വനിത.
ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് വികസിപ്പിച്ച കോര്‍ബിവാക്‌സാണ് നൽകുക.