ഉരുൾപൊട്ടിയ പ്രദേശത്തിൻ്റെ മിനിയേച്ചർ സൃഷ്ടിച്ച് ഡാവിഞ്ചി സുരേഷ്
16 അടി നീളത്തിലും ആറടി വീതിയിലുമാണ് ഈ രേഖാ ശില്പം ഉണ്ടാക്കിയിരിക്കുന്നത്.
16 അടി നീളത്തിലും ആറടി വീതിയിലുമാണ് ഈ രേഖാ ശില്പം ഉണ്ടാക്കിയിരിക്കുന്നത്.
മന്ത്രി സഭാ ഉപസമിതി അംഗം വനം മന്ത്രി എ.കെ.ശശീന്ദ്രനൊപ്പം സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി.
ചൂരല്‍ മലയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പറുകൾ -8078409770, 9526804151, 204151
മുന്നൂറിലധികം പേരുടെ കൂട്ടനടത്തത്തോടെയാണ് സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിച്ചത്.
ദിവസേന ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.
കേണൽ നവീൻ ബെൻജിത്ത് സൈന്യത്തിൻ്റെ രക്ഷാപ്രവർത്തനം മോഹൻലാലിന് വിവരിച്ചു കൊടുത്തു.
മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചിൽ.
20 ഡിഗ്രിയിൽ കൂടുതൽ ചെരിവുളള പ്രദേശങ്ങിൽ കൃഷിയും നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല.
ആര്‍മിയുടെ 500സൈനികര്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തെരച്ചിലിനായി ഉണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താൻ ഡൽഹിയിൽ നിന്ന് ഡ്രോൺ ബേസ്ഡ് റഡാർ എത്തും.
ഇന്ത്യൻ ആർമിയുടെ മദ്രാസ് എഞ്ചിനിയറിങ്ങ് ഗ്രൂപ്പാണ് (എം.ഇ.ജി) പാലം നിർമ്മിച്ചത്..
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അഞ്ച് മന്ത്രിമാർ ഏകോപിപ്പിക്കുന്നുണ്ട്.
മുണ്ടക്കൈയില്‍ തകർന്ന വീടുകൾക്കുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുകയാണ്.
മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കേണ്ടതാണ്.
ഷരാവതി പുഴയാണ് നാലായി പിരിഞ്ഞ് ഒഴുകി സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കുന്നത്.
നാടുകാണിയില്‍ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുക.
ഒന്നാം സമ്മാനം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ സ്വർണ കപ്പ് സമ്മാനം.
ഹിമക്കരടികളുടെ എണ്ണം കഴിഞ്ഞ 45 വർഷങ്ങളിലായി 40 ശതമാനം കുറഞ്ഞു കഴിഞ്ഞു.