നത്തോലി വറവിന് സ്വാദ് കൂട്ടാൻ ഒരു പൊടിക്കൈ
സാധാരണ മസാലയാണ് നത്തോലി വറുക്കാന്‍
ചേർക്കുക. മറ്റ് ചില ചേരുവകൾ ഇതിനെ കൂടുതൽ രുചികരമാക്കും
സാധാരണ മസാലയാണ് നത്തോലി വറുക്കാന്‍
ചേർക്കുക. മറ്റ് ചില ചേരുവകൾ ഇതിനെ കൂടുതൽ രുചികരമാക്കും
ചെന്നപട്ടണ കളിപ്പാട്ടങ്ങൾ കാണാത്തവരുണ്ടാകില്ല. കളിപ്പാട്ട കടകളിൽ ഇവ നിരന്ന കാലമുണ്ടായിരുന്നു.
മംഗളൂരു , കാസർകോട് ഭാഗങ്ങളിലെ ആളുകളുടെ ഇഷ്ട പലഹാരമാണ് ഗോളി ബജ. ഉണ്ടാക്കാന്‍ വളരെ എളുപ്പവും.
സംഗീതജ്ഞയായ കണ്ണൂരിലെ ജയശ്രീ രാജീവിന്റെ ക്ലാസിക്കൽ ഫ്യൂഷനുകൾ സംഗീതപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്.
ചെടികൾക്ക് പഞ്ചഗവ്യം നൽകിയാൽ അവ തഴച്ചുവളരും. ജൈവ ഹോർമോണായ ഇത് കീടങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.
കൊക്കോ തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയുടെ ഇടവിളയായി കൃഷി ചെയ്താൽ വലിയ പരിചരണം ആവശ്യമില്ല.
വീട്ടിനു ചുറ്റും സ്ഥലമില്ലെങ്കിൽ ഗ്രോബാഗിൽ കൃഷി ചെയ്യാം. ടെറസിലും ഇത്തരത്തിൽ കൃഷി ചെയ്യാം.
തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ ഏഴടി പടവലത്തിന്റെ സൂക്ഷിപ്പുകാരനാണ് വയലാറിലെ എൻ.എ.കൃഷ്ണൻ.
ഗിരീഷ് ഹരിതത്തിന്റെ കരവിരുതിൽ ഒരുങ്ങുന്ന മിനിയേച്ചർ വാഹനങ്ങൾക്ക് ഇപ്പോൾ ആസ്വാദകർ ഏറെയാണ്.
കുചേലന്റെയും ശ്രീകൃഷ്ണന്റെയും സ്നേഹ കഥയുടെ ഈണത്തില്‍ താളംപിടിച്ച് ചിരുകണ്ഠന്‍ പണിക്കര്‍ രാത്രിയാവോളം ഇരുന്നു.
അമ്പലപ്പറമ്പുകളിലും തുളസിത്തറയിലും ആരാധിച്ചു വളർത്തുന്ന തുളസി ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്ന ഔഷധസസ്യമാണ്.
രണ്ടരയടി അകലത്തില്‍ തയ്യാറാക്കുന്ന ഒന്നര മീറ്റര്‍ വീതിയുള്ള വാരങ്ങളില്‍ ഒരടി അകലത്തിലായി വിത്തുതേങ്ങ പാകണം.
ഡ്രാഗൺ ഫ്രൂട്ട് വിളഞ്ഞു നിൽക്കുന്ന ഉമ്മർ കുട്ടിയുടെ ഫാം കാണാൻ തന്നെ കൗതുകമാണ്
റബ്ബര്‍ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള നഴ്സറി കളില്‍ അംഗീകൃത റബ്ബറിനങ്ങളുടെ കപ്പുതൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്
വാഴക്കുല പഴുക്കണമെങ്കില്‍ ഒരാഴ്ച കഴിയണം. മൂന്നോ നാലോ ദിവസം കൊണ്ട് പഴുപ്പിക്കാനായിട്ടാണ് കുണ്ടില്‍ വെക്കുന്നത്.
എഴുപതുകളില്‍ നാട്ടിലെ ഏറ്റവും വലിയ വിനോദപരിപാടി സൈക്കിള്‍ യജ്ഞമായിരുന്നു. അന്ന് ടെലിവിഷൻ വന്നിട്ടില്ല. ആകെയുള്ളത് റേഡിയോ.
കൃഷിവകുപ്പ് 2020 വര്‍ഷത്തേക്കുളള കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
സ്വന്തമായി സ്ഥലമില്ലെങ്കിലും വീടിന്റെ ടെറസിൽ മഴമറയുണ്ടെങ്കിൽ വർഷം മുഴുവൻ പച്ചക്കറ കൃഷി ചെയ്യാം.
കലാകാരന്മാർക്ക് സൃഷ്ടികൾ പ്രദർശിപ്പിച്ച് വില്പന നടത്താനുള്ള സങ്കേതമാണ് ആർട്ട്കട യെന്ന് വിപിൻ പറയുന്നു.
നാൽപ്പത് പശുക്കളെ വളർത്തി നാടാകെ പാൽ നൽകുകയാണ് ക്ഷീരമേഖലയിലെ സംരംഭകനായ ആർ.ബിജു.