ദുരന്ത മേഖലയിൽ 1,62,543 പേര്‍ക്ക് ഭക്ഷണം നല്കി ഹോട്ടല്‍ അസോ.
ദിവസേന മൂന്ന് നേരം 6000 മുതല്‍ 13,000 ത്തോളം ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്.
ദിവസേന മൂന്ന് നേരം 6000 മുതല്‍ 13,000 ത്തോളം ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്.
മന്ത്രി ഗുരുവായൂർ ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയും സന്ദർശിച്ചു.
മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റുകളാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഗുരുവായൂരപ്പന് സമർപ്പിച്ച കതിർ കറ്റകൾ പിന്നീട് ഭക്തർക്ക് പ്രസാദമായി നൽകി.
ഉരുൾപൊട്ടിയ സ്ഥലത്ത് ഇപ്പോൾ പുഴയോട് ചേർന്ന് പുഴക്കരയിലുള്ള വീടുകളൊന്നും സുരക്ഷിതമല്ല.
വയനാട്ടിൽ പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെയാണ് വീടുകൾ വേണ്ടത്.
ഓറഞ്ച് അലേർട്ടുളള ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യത.
കൊച്ചി സാങ്കേതിക സർവ്വകലാശാല (കുസാറ്റ് ) അംഗീകാരമുള്ള കോഴ്സുകളാണിത്.
മൂന്നാർ ടൗണിൽ ആരംഭിച്ച മിൽക്ക് എ.ടി.എം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
അഞ്ചംഗ വിദഗ്ധ സംഘമാണ് വയനാട് ദുരന്ത മേഖലയിൽ പഠനം നടത്താൻ എത്തിയിരിക്കുന്നത്.
ഭൗമശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ പഠനം നടത്തും.
ഓറഞ്ച് അലേർട്ട് പ്രദേശങ്ങളില്‍ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ ഇടയുണ്ട്.
മോർബിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ വളണ്ടിയറായി പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി.
തകർന്ന് നാമാവശേഷമായ ചൂരൽമല പ്രദേശം പ്രധാനമന്ത്രി നരേന്ദ്രമോദിഏറെ നേരം നടന്നു കണ്ടു.
ചൂരൽമലയിലെ ദുരന്ത ശേഷിപ്പുകൾ നടന്നു കണ്ട പ്രധാനമന്ത്രി തകർന്ന വെള്ളാർ മല സ്ക്കൂളും കണ്ടു.
86,000 ചതുരശ്ര മീറ്റർ പ്രദേശം തകർന്ന് ഒഴുകിയതായി ഉപഗ്രഹ ചിത്രങ്ങൾ വഴി കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കാട്, മലപ്പുറം പാലക്കാട് ജില്ലകളുടെ പല ഭാഗങ്ങളിലും ഭൂമിക്കടിയിൽ നിന്ന് മുഴക്കം.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കിഴക്കേ ഗോപുരത്തിന് സമീപം നടപ്പുരയുടെ സമർപ്പണം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.
ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം.