തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ
തൃപ്പൂണിത്തുറ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഇതിനായി ഒക്ടോബർ 27ന് ആശുപത്രിയിൽ അഭിമുഖം നടക്കും.
താല്പര്യമുള്ളവര് മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്. എം.ബി.ബി.എസ് യോഗ്യതയും സ്ഥിരം ടി.സി.എം.സി / കൗൺസിൽ ഓഫ് മെഡിസിൻ കേരള സ്റ്റേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.