ഗുരുവായൂരില്‍ വഴിപാടായി ഇലക്ടിക് ഓട്ടോറിക്ഷ
ഗുരുവായൂരില്‍വഴിപാടായി ടി.വി. എസ് മോട്ടോർ കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് ഓട്ടോ. ഇവി മാക്സ് ഇക്കോ മോഡൽ അണ് സമർപ്പിച്ചത്.
ക്ഷേത്രം കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപമായിരുന്നു സമർപ്പണ ചടങ്ങ്. വാഹന പൂജക്ക് ശേഷം ടി.വി.എസ്. മോട്ടോർ കമ്പനി ലിമിറ്റഡ് ഡയറക്ടറും സി.ഇ. ഒ യുമായ കെ.എൻ. രാധാകൃഷ്ണൻ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയന് ഇലക്ട്രിക് ഓട്ടോയുടെ താക്കോലും രേഖകളും കൈമാറി.
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ, മനോജ് ബി.നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡി
എന്നിവർ സന്നിഹിതരായി. ടി.വി.എസ് ഇ.വി. മാക്സ് ഓട്ടോയ്ക്ക്
ഒറ്റ ചാർജിൽ 180 കിലോമീറ്റർ സഞ്ചരിക്കാനാകും നിരത്തിലിറക്കുമ്പോൾ ഏകദേശം മൂന്ന് ലക്ഷം രൂപയാണ് വില