ചീഫ് സെക്രട്ടറിയായി ഡോ.എ.ജയതിലക് ചുമതലയേറ്റു
കേരളത്തിൻ്റെ അമ്പതാമത് ചീഫ് സെക്രട്ടറിയായി ഡോ.
എ.ജയതിലക് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ജയതിലകിന് അധികാരം കൈമാറി.
എ.ജയതിലക് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ജയതിലകിന് അധികാരം കൈമാറി.
സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട വകുപ്പുകളിലും സേവനം നിർവഹിച്ചതിന് ശേഷമാണ് അദ്ദേഹം ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് വന്നിരിക്കുന്നത്. കഴിഞ്ഞ ക്യാബിനറ്റിലേയും അടുത്ത ക്യാബിനറ്റിലേയും തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം ജയതിലക് പറഞ്ഞു. ക്യാബിനറ്റ് തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണ് പ്രധാന ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
.