എഞ്ചി.കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ പ്രൊഡക്ഷൻ എൻജിനിയറിങ് വിഭാഗത്തിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിൽ താൽക്കാലിക നിയമനത്തിന് പരീക്ഷ/ കൂടിക്കാഴ്ച 16 ന് രാവിലെ 10 ന് നടക്കും.
താൽപര്യമുള്ളവർ സർട്ടിഫിക്കറ്റും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക് : www.gectcr.ac.in




















