ഡോക്ടർമാരുടെ താൽകാലിക നിയമനം

ആലപ്പുഴ താലൂക്കാസ്ഥാനാശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്ക് ഡോക്ടർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.

വാക്ക് ഇൻ ഇൻ്റർവ്യൂ  ആഗസ്റ്റ് 12 രാവിലെ11ന് ആശുപത്രിയിൽ നടക്കും. താൽപര്യമുള്ളവർ വയസ്സ്, വിലാസം, യോഗ്യത (ടി.സി.എം.സി രജിസ്ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ രേഖകൾ സഹിതം  ഹാജരാകണം. ഫോൺ:0478-2812693.