ഡി.എൻ.ബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
2025 ലെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) ഒഴിവുള്ള സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.
ഇതിനുള്ള സൗകര്യം ഫെബ്രുവരി 22 രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭിക്കും. വിശദ വിവരങ്ങൾക്ക് 0471 2525300.




















