സിവിൽ സർവീസ് പരീക്ഷാ പരിശീലനം: സീറ്റൊഴിവ്
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിലെ 85-ാമത് ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കാൻ www.univcsc.com സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.




















