ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ സി.ഇ.ഒ നിയമനം 

തൃശ്ശൂർ ഒല്ലൂക്കര ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ ഒന്നരവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നു.

പ്രായപരിധി 25- 35 വയസ്. യോഗ്യത – എംബിഎ / അഗ്രി ബിസിനസ് മാസ്റ്റർ ഡിഗ്രി/ബി എസ് സി അഗ്രികൾച്ചർ / ബിടെക് അഗ്രികൾച്ചർ /ബി എഫ് എസ് സി /ബി വി എസ് സി /ഗ്രാമീണ വികസനം/മറ്റു വിഷയങ്ങളിൽ ബിരുദം.

താല്പര്യമുള്ളവർ പ്രവർത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോ ഡാറ്റയോടൊപ്പം ceo.ollurkrishisamrudhi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ സെപ്റ്റംബർ 20 ന്  വൈകീട്ട് അഞ്ചിനകം  അയക്കണം. ഫോൺ: 9995926888.

Leave a Reply

Your email address will not be published. Required fields are marked *