കൊച്ചിയിൽ നിന്ന് ഇൻഡിഗോയുടെ ദമാം, ബഹ്റിൻ സർവീസുകൾ തുടങ്ങി
കൊച്ചിയിൽ നിന്നുള്ള മൊത്തം ഇൻഡിഗോ സർവീസുകളുടെ എണ്ണം 74 ആയി.
കൊച്ചിയിൽ നിന്നുള്ള മൊത്തം ഇൻഡിഗോ സർവീസുകളുടെ എണ്ണം 74 ആയി.
ഹൈക്കോര്‍ട്ട് വാട്ടര്‍ മെട്രോ ടെര്‍മിനല്‍ മുതല്‍ വൈപ്പിന്‍ വരെയുള്ള യാത്രയാണ് ഒരുക്കിയിരുന്നത്.
സർക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
208 പുരുഷൻമാരും 197 സ്ത്രീകളുമടക്കം 405 പേരാണ് നെടുമ്പാശേരിയിൽ നിന്ന് യാത്രയായത്.
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള തീർത്ഥാടകർക്ക് കൊച്ചി എംബാർക്കേഷൻ പോയിന്റ്.
വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള സർവീസ്.
പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
മൂവായിരത്തോളം ജീവനക്കാർക്ക് സൗജന്യമായി ന്യൂസ് ലെറ്റർ വിതരണം ചെയ്യും.
റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജി.ടി – 650 ബൈക്കായിരുന്നു മെഗാ സമ്മാനം.
താനൂർ ഒട്ടുംപുറത്ത് നിർമ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
53 മുത്തുക്കുടകളാണ് തിരുവമ്പാടിയുടെതായി ആനച്ചമയ പ്രദർശന നഗരിയിൽ ഒരുക്കിയിരിക്കുന്നത്.
45 ഓളം കുടകളും എട്ട് സ്പെഷ്യൽ കുടകളുമാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.
കാക്കനാട്ടേക്കുള്ള 5.2 കിലോമീറ്ററിൽ രണ്ട് ബോട്ടുകളാണ് തുടക്കത്തിൽ ഓടുക.
വിവിധ റെയിൽവേ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.
വന്ദേഭാരതിലെ സി-വൺ കമ്പാർട്ട്മെന്റിൽ 43 വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.
ഇലക്ട്രിക്–ഹൈബ്രിഡ് ബോട്ടുകളാണ് കൊച്ചി വാട്ടർ സർവീസിന് ഉപയോഗിക്കുക.
വൈകിട്ട് 6.15ന് ഇരിങ്ങാലക്കുടയിൽ നിന്നുള്ള ബസ്സ് പുലർച്ചെ 6.15ന് ബെംഗളൂരുവില്‍ എത്തും.
വല്ലാര്‍പാടം സ്വദേശി നിഷിജിത്ത് കെ. ജോണിന്റെ ഉടമസ്ഥതതയിലുളളതാണ് ‘ക്ലാസിക് ഇംപീരിയൽ’
എപ്രിൽ 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.