സിയാലിൻ്റെ പയ്യന്നൂർ സൗരോർജ പ്ലാന്റ് ഉദ്ഘാടനം 6ന്
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് ഏറ്റുകുടുക്കയിൽ പ്ലാന്റിനടത്തുള്ള വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് ഏറ്റുകുടുക്കയിൽ പ്ലാന്റിനടത്തുള്ള വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്.
ശ്രീഹരിക്കോട്ടയിൽ നിന്നുള്ള എൺപതാമത്തെ വിക്ഷേപണ ദൗത്യമാണിത്.
കേന്ദ്ര സർക്കാർ 49.18 കോടി രൂപയും വ്യവസായ പങ്കാളികൾ 11.48 കോടി രൂപയും നൽകും.
റബ്ബർപാൽസംഭരണം, ഷീറ്റ് റബ്ബർനിർമ്മാണം, പുകപ്പുരകൾ എന്നിവയാണ് പരിശീലന വിഷയങ്ങൾ.
ചരിവുള്ള വലിയൊരു ഭൂപ്രദേശത്തെ ഭൂജലവും അതുവഴി പച്ചപ്പും നിലനിർത്താൻ അടിയണ സഹായിക്കും.
കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളുടെ അഞ്ഞൂറിലധികം സേവനങ്ങൾ e-സേവനം മുഖേന ലഭ്യമാകും.
ഏകദേശം ഒന്നര ലക്ഷത്തോളം ജീവനക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്തു വരുന്നതായാണ് കണക്കാക്കപ്പെടുന്നത്.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്നോവേഷന്‍ ടെക്നോളജി ലാബുകളും ഇങ്കുബേറ്ററുകളും സ്ഥാപിക്കും.
കമ്പോസ്റ്റിങ്ങ് യൂണിറ്റിൽ സോൾവേർത്തിന്റെ 250, 500 കിലോയുടെ രണ്ടു യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷനാണ് പോർട്ടൽ തയ്യാറാക്കിയത്.
ബാറ്ററി ഒരിക്കൽ ചാർജു ചെയ്താൽ 25 കിലോമീറ്റർ വരെ ഓടും. മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം.
ഐ.ബി.എം സോഫ്റ്റ്വേര്‍ ലാബ്സിൻ്റെ സെൻ്ററാണ് കൊച്ചിയിൽ സ്ഥാപിക്കാൻ പോകുന്നത്.
സാങ്കേതിക വിദ്യയില്‍ വിദ്യാർഥികളെ കൈപിടിച്ചുയർത്താനുള്ള പദ്ധതിയാണ് എഡ്യൂമിഷൻ – ഇന്നവേഷൻ ലാബുകൾ
ഒരേക്കറോളം വിസ്തൃതിയിലുള്ള ഒഴുകുന്ന സൗരോർജ പ്ലാൻ്റിൻ്റെ സ്ഥാപിതശേഷി 452 കിലോവാട്ടാണ്.
കേരള ഓട്ടോമോബൈൽസ് രൂപകല്പന ചെയ്ത ‘നീം ജി’ ഇലക്ട്രിക്ക് ഒട്ടോറിക്ഷകൾ നേപ്പാളിലേക്ക് കയറ്റുമതി തുടങ്ങി.
ജോയ് സെബാസ്റ്റ്യന്റെ നേത്യത്വത്തിൽ തയ്യാറാക്കിയ വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ് വേർ “വി-കൺസോൾ ” ഇന്ത്യയുടെ താരമായി കഴിഞ്ഞു.
കവുങ്ങിൽ കയറാനും അടക്ക പറിക്കാനും മരുന്നു തളിക്കാനും പറ്റിയ ചെലവു കുറഞ്ഞ യന്ത്രമിതാ – ‘വണ്ടർക്ലൈമ്പർ’