1600 കോടിയുടെ ടെക്നോപാർക്ക് ക്വാഡ് പദ്ധതിക്ക് അംഗീകാരം
പള്ളിപ്പുറം ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന മിനി ടൗൺഷിപ്പ് പദ്ധതിയാണ് ക്വാഡ്.
പള്ളിപ്പുറം ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന മിനി ടൗൺഷിപ്പ് പദ്ധതിയാണ് ക്വാഡ്.
വാഹനങ്ങൾ മന്ത്രിമാരായ പി.രാജീവും ആന്റണി രാജുവും ചേർന്ന് കൊച്ചിയിൽ അവതരിപ്പിച്ചു.
പദ്ധതി തദ്ദേശ സ്വയംഭരണ- എക്‌സൈസ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിലാണ് കോഴ്സ്.
വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ‘അർണവേഷ്’കപ്പല്‍ കാണാന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എത്തി.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എ.എൽ.എച്ച് ഹെലികോപ്റ്ററാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഒന്നര വര്‍ഷത്തിനിടെ 78 കമ്പനികള്‍ പുതിയ ഐ.ടി ഓഫീസുകള്‍ ആരംഭിച്ചു.
കിഫ്ബി ഫണ്ടിൽ നിന്ന് 175.4 കോടി രൂപ വിനിയോഗിച്ചാണ് പുലിമുട്ടുകൾ നിർമ്മിക്കുന്നത്.
തെലങ്കാന സംഘം തളിപ്പറമ്പ് മലബാർ ഫർണിച്ചർ കൺസോർഷ്യം സന്ദർശിച്ചു.
ആന്ധ്രപ്രദേശിലെ ‘സേഫ് സീസ്’ എന്ന സ്ഥാപനമാണ് സംവിധാനം വികസിപ്പിച്ചെടുത്തത്.
ആലപ്പുഴ തുറവൂര്‍ ടെക്നോമേക്ക്, മണ്ണഞ്ചേരിയിലെ അര്‍പണ്ണ ഫുഡ്സ് എന്നിവയാണ് മന്ത്രി സന്ദര്‍ശിച്ചത്.
മാമലയിൽ പ്രവർത്തനമാരംഭിച്ച ‘കെൽ’ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പേപ്പർ ഉൽപ്പന്നവുമായി പോകുന്ന ആദ്യ ലോറി മന്ത്രി കെ.എൻ.ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു.
500 സര്‍വ്വെയര്‍മാരും 3200 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 4700 പേരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും.
ഒരു വര്‍ഷം കൊണ്ട് കൈവരിക്കേണ്ട ഉല്പാദന ലക്ഷ്യം നാലുമാസം കൊണ്ടാണ് ബാരാപ്പോള്‍ മറികടന്നത്.
കണ്ണൂർ പയ്യാമ്പലം ബീച്ചിന്റെ വടക്ക് കിഴക്ക് ഭാഗത്ത് 280 മീറ്റര്‍ നീളത്തിലാണ് പുലിമുട്ട് നിര്‍മ്മിക്കുന്നത്.
കാർഷിക മേഖലയിലെ വൈദ്യുതിവത്കരണം ഉത്പാദനം കൂട്ടുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി
തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ വെന്‍ഷ്വറിന്റെ ഓഫീസ് വ്യവസായ മന്ത്രി പി.രാജീവ് സന്ദര്‍ശിച്ചു.
അഞ്ച് ഹെക്ടറോളം വരുന്ന കൃഷി ഭൂമിയില്‍ മൈക്രോ ന്യൂട്രിയന്റ് ഡ്രോണ്‍ ഉപയോഗിച്ച് സ്പ്രേ ചെയ്തു.
ഉരുൾപൊട്ടൽ ദുരന്ത ലഘൂകരണത്തെ കുറിച്ചുള്ള കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.