കേരളത്തിൽ അഞ്ചു ദിവസം മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാനുംസാധ്യതയുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാനുംസാധ്യതയുണ്ട്.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കോട്ടയം ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്രതജ്ഞയാണ് ഡോ. ബിന്ദു റോയി.
രണ്ടായിരം കുളങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.
കാലവർഷത്തിന് നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം.
24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്
കേരളത്തിൽ വ്യാഴാഴ്ച മുതൽ അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത.
ജൈവവള ഗുണനിലവാര പരിശോധനാ റഫറൽ ലബോറട്ടറി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു, ചുഴലിക്കാറ്റായി മാറാൻ സാധ്യത.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി രൂപപ്പെട്ടു.
ഏപ്രിൽ 30ന് അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്
നിര്‍മാണോദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിലെ ബയോടെക് ലാബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ജനകീയ ജലബജറ്റ് പ്രകാശനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോക കാലാവസ്ഥാ ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രദർശനം നടത്തിയത്.
തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്ക്.
ആദ്യ ഘട്ടത്തിൽ 1000 കുളങ്ങളുടെ ഉദ്ഘാടനം ലോകജല ദിനമായ മാര്‍ച്ച് 22ന് നടക്കും.
ആരോഗ്യ മന്ത്രി വീണാ ജോർജിനെ സന്ദർശിച്ച് ഡോണിയർ അസിമൊവ് സന്തോഷം പങ്കുവെച്ചു.
കേന്ദ്ര ഭൂജല ബോർഡിൻ്റെ കേരള റീജിയന് ഓഫീസ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ നിർദ്ദേശം.