മഹാരാജാസ് കോളേജിൽ റോയൽ സയൻസ് ഫെസ്റ്റിവൽ
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യും.
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യും.
സയന്റിസ്റ്റ് കോണ്‍ക്ലേവും വിവിധ പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു.
12 കേന്ദ്രങ്ങളില്‍ കായലില്‍ നിന്ന് മാലിന്യം നീക്കാനായി 314 വള്ളങ്ങള്‍ ഉപയോഗിച്ചു.
ഔദ്യോഗിക ഉദ്ഘാടനം 8 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
നവീകരിച്ച കാട്ടാമ്പള്ളിvചിറ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് നാടിന് സമര്‍പ്പിച്ചത്.
ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമാണ് കവചം.
പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
പാരസെറ്റമോൾ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ സി.എസ്.ഐ.ആർ വികസിപ്പിച്ചു.
2024 ഡിസംബർ 31വരെയായിരുന്നു നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി.
സുവർണ്ണ ജൂബിലി ലോഗോയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് ഖാദി ബോർഡ് വെബ്സൈറ്റിലൂടെ അപേക്ഷിക്കാം
ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
റെഡ് അലേർട്ട് പ്രദേശങ്ങളില്‍ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാം.
റെഡ് അലേർട്ട് പ്രദേശങ്ങളില്‍ 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത.
ശാസ്ത്ര കോൺഗ്രസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് ഡിസം.10 വരെ രജിസ്‌ട്രേഷൻ ചെയ്യാം.
സ്ക്കൂൾ ശാസ്ത്രമേളയുടെ സംവാദ സദസ്സിൽ സംസാരിക്കുകയായിരുന്നു ഐ.എസ്.ആർ.ഒ ചെയർമാൻ.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ശാസ്ത്ര ഗവേഷണങ്ങള്‍ ലോകത്തിന്റെ ഹരിതഭാവി കൂടി ലക്ഷ്യം വെക്കണം- മുഖ്യമന്ത്രി.