പ്രകൃതിദുരന്തങ്ങൾ ക്ഷണിച്ചു വരുത്താതെ ഭൂമിയെ കാക്കാം
മനുഷ്യരുടെ ഇടപെടൽ മൂലം ഭൂമിയിലെ പരിസ്ഥിതി തകിടം മറിയുകയാണ്.
മനുഷ്യരുടെ ഇടപെടൽ മൂലം ഭൂമിയിലെ പരിസ്ഥിതി തകിടം മറിയുകയാണ്.
ലക്ഷദ്വീപിൽ നിന്ന് മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്.
മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ മഴക്കാല തുടക്കം മുതൽ ചെയ്തു വരുന്നു.
ഒക്ടോബർ 23-24 തീയതികളിൽ കേരളത്തിൽ വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത.
ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
21 വരെ 40 മുതൽ 50 കി.മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ജലസംരക്ഷണ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളവരെയാണ് വളന്റിയർമാരായി തിരഞ്ഞെടുക്കുന്നത്.
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ലാബുകളുടെ ഉദ്ഘാടനമാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചത്.
വാക്സിന് ഉല്പാദന യൂണിറ്റ് ആരംഭിക്കാന്‍ തയ്യാറാകുന്ന ആങ്കര്‍ വ്യവസായങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കും.
ഇടിമിന്നൽ ആക് ഷൻ പ്ലാൻ കരട് ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
കാസർകോട്ടെ പ്രശസ്ത യക്ഷഗാന കലാകാരനായിരുന്ന ഷേണി ഗോപാലകൃഷ്ണ ഭട്ടിന്റെ മകനാണ് പ്രൊഫ. ശ്രീറാം.
പുഴകളിലും ജലാശയങ്ങളിലുമുള്ള മാലിന്യക്കെണികളിൽപ്പെട്ട് നിരവധി ചേരക്കോഴികൾ ചത്തൊടുങ്ങുന്നു
സൗദി അറേബ്യ, മൊറോക്കോ എന്നീ രാജ്യങ്ങളും അറവു മാലിന്യവിമുക്ത പദ്ധതി നടപ്പിലാക്കാൻ മുന്നോട്ടു വന്നു കഴിഞ്ഞു.
അരക്കിലോമീറ്ററോളം നീളത്തിൽ കുന്നിൻ്റെ ഒരു ഭാഗം തന്നെ ചെടികളും ചെറിയ മരങ്ങളുമടക്കം താഴേക്ക് നീങ്ങിയിരിക്കുന്നു.
ചാക്കിനകത്തെ മാലിന്യം തിന്നാനെത്തിയ മീനിനെ പിടിക്കുമ്പോഴായിരിക്കണം കൊക്കിൽ കുരുക്ക് വീണത്.
അമേരിക്കയിലും മെക്സിക്കോയിലും കണ്ടു വരുന്ന അലങ്കാര ആമയെ കണ്ണൂർ കക്കാട് പുഴയിൽ കണ്ടെത്തി.
ഉരുൾപൊട്ടലിൽ മലഞ്ചെരിവുകളിലെ വീടും കൃഷിയും എല്ലാം മണ്ണിനടിയിലാകും.
കല്ലും മണ്ണും വളരെ ദൂരം വലിച്ചിഴയ്ക്കപ്പെടാം
ജലവിഭവ വിനിയോഗ കേന്ദ്രത്തിന്റെ പഠനമനുസരിച്ച് പുഴയില്‍ ഇ-കോളി ബാക്ടീരിയകളുടെ സാന്ദ്രത കുടുതലാണ്.
ഔഷധ തവളകളായ മണാട്ടികളെ
ഇന്ന് തറവാടുകളിലൊന്നും കാണാനില്ല. ഇവ വംശനാശത്തിന്റെ വക്കിലാണ്.
കേരളത്തിൽ പ്രതിവർഷം എഴുപതിലധികം പേർ മിന്നലേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്.