മഴ: വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ദുരന്ത നിവാരണ വകുപ്പ് അഡീ. സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരിക്കുന്നത്.
സംരക്ഷണത്തിനാവശ്യമായ എല്ലാ അവകാശങ്ങൾക്കും ഭൂമിക്ക് അർഹതയുണ്ടെന്ന് കോടതി.
മെയ് 26 വരെയാണ് കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുളളത്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ചക്രവാതച്ചുഴികളാല് അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിലാണ് മഴ.
അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാലാണ് അലേർട്ടുകൾ.
കാലവർഷം മെയ് 27 ന് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയുമുണ്ട്.
മെയ് 12 മുതല് അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
കേരളത്തിൽ കാറ്റിന്റെ ഗതി മുറിവ് കാരണമാണ് ഇടിമിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളത്.
.
മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഴക്കാലത്ത് വെള്ളം സംഭരിച്ച് ഭൂമിയിലേക്ക് ഇറക്കുന്ന പ്രക്രിയയാണ് കുന്നുകൾ ചെയ്യുന്നത്.
6,7,8 തീയതികളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
‘വിജ്ഞാൻ സർവ്വത്ര പൂജ്യതെ’ എന്ന ശാസ്ത്ര വാരാഘോഷത്തിൻ്റെ ഭാഗമായാണ് ചടങ്ങ് നടന്നത്.
ശാസ്ത്ര പ്രദർശനം, പുസ്തക പ്രദർശനം, ശാസ്ത്ര സമ്മേളനം, ചലച്ചിത്ര പ്രദർശനം എന്നിവ ഉണ്ടാകും.
ആൻസി ജോസഫ് സൂപ്രണ്ടിംഗ് ഹൈഡ്രോ ജിയോളജിസ്റ്റായി പ്രവർത്തിച്ചു വരികയായിരുന്നു.
ശാസ്ത്ര സാങ്കേതിക മേഖലയിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചതിനാണ് പുരസ്ക്കാരം
പുസ്തകം വുഹാനിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നതിന്റെ സത്യത്തിലേക്ക് നമ്മെ അടുപ്പിക്കുന്നു.
സമ്മേളനത്തിലെ നിർദേശങ്ങളിൽ പലതും ഇന്ത്യയുടെ കാർഷിക വ്യവസായ മേഖലകളെ ബാധിക്കും.
റെഡ് അലേർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി