മഴ: കേരളത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്.
ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണ പതക്കവും ലഭിക്കും.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ15 വൈകുന്നേരം അഞ്ചു മണി.
ഭൂകമ്പ സാധ്യത മുന്‍കൂട്ടി അറിയാനുള്ള പഠനത്തിന് റഡോണ്‍ ഭൗമ കേന്ദ്രം സഹായിക്കും.
ആനക്കോട്ടയിൽ ‘കൃഷ്ണാരാമം’ പദ്ധതി ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു.
ശിൽപ്പശാല റബ്ബർബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.
ഒരു വര്‍ഷം പിന്നിടുന്ന കോഴിക്കോട് മില്‍ക്ക് ബാങ്ക് വന്‍വിജയമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.ആർ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
ആദ്യം വേണ്ടത് അനധികൃത അറവ് നിരോധനവും ശാസ്ത്രീയ അറവ് മാലിന്യ സംസ്കരണവുമാണ്.
നദീതീരങ്ങൾ, ഉരുൾപൊട്ടൽ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
നദീതീരങ്ങൾ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
പിലിക്കോട് ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് ഉത്പാദന യൂണിറ്റ്.
നദീതീരങ്ങൾ, ഉരുൾപൊട്ടൽ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നുണ്ട്.
ആലപ്പുഴ എന്‍.ഐ.വി.യിലാണ് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന തുടങ്ങിയത്.
പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്.
നദീതീരങ്ങൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
കേരള തീരത്ത് ജുലായ് എട്ടിന് രാത്രി 11.30 വരെ 3.5 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യത.