ഘടത്തിൻ്റെ സ്വരമാധുരിയിൽ ‘സ്ത്രീ- താൾ- തരംഗ്’
ആറ് ഘടങ്ങളിൽ സ്വരമാധുരി തീർത്ത് സുകന്യ രാംഗോപാൽ സംഗീത പ്രേമികളെ വിസ്മയിപ്പിച്ചു.
ആറ് ഘടങ്ങളിൽ സ്വരമാധുരി തീർത്ത് സുകന്യ രാംഗോപാൽ സംഗീത പ്രേമികളെ വിസ്മയിപ്പിച്ചു.
സംഗീതത്തെ കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ ഉമ്പായി മാറ്റിമറിച്ചു- മുഖ്യമന്ത്രി
ചെമ്പൈ പുരസ്ക്കാരം മന്ത്രി കെ.രാധാകൃഷ്ണനാണ് മധുരൈ ടി.എൻ.ശേഷഗോപാലന് സമ്മാനിച്ചത്.
ദേശീയ സംഗീത സെമിനാർ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേരളീയത്തിന്റെ ആറാം ദിനം സെന്‍ട്രല്‍ സ്റ്റേഡിയം രാഗ താള വാദ്യമേള വിസ്മയ ലഹരിയിലായി.
മേൽപുത്തുർ ഓഡിറ്റോറിയത്തിൽ മൂവായിരത്തിലേറെ പേർ ഇത്തവണ സംഗീതാർച്ചന നടത്തും.
നവംബർ 8ന് ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിൽ പുരസ്ക്കാരം സമ്മാനിക്കും.
തിരുവാതിരക്ക് നേതൃത്വം നൽകിയ എല്ലാ സി.ഡി.എസ്സിനെയും കളക്ടർ വി.ആർ കൃഷ്ണതേജ ആദരിച്ചു.
സംഗീത പരിപാടിക്ക് കോഴിക്കോട് ബീച്ചിൽ നിറഞ്ഞ സദസ്സായിരുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകരുടെ നിരയിലേക്ക് സായി സങ്കൽപ്.
സപ്തംബർ ആറിന് അഞ്ച് മണിക്ക് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പുരസ്ക്കാരം സമ്മാനിക്കും.
കർണാടക സംഗീതം – വായ്പ്പാട്ടിന് സർക്കാർ ഏർപ്പെടുത്തിയ പുരസ്ക്കാരമാണിത്.
ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ അറുപതിലേറെ അഷ്ടപദി ഗായകർ സംഗീതാർച്ചന നടത്തും.
അമ്പലപ്പുഴ കരുമാടി സ്വദേശിയായ കൃഷ്ണൻകുട്ടി മാരാർ 62 വർഷമായി അഷ്ടപദി ഗായകനാണ്.
എന്റെ കേരളം മെഗാ പ്രദർശനത്തിന്റെ ഭാഗമായാണ് ലൈവ് ബാന്റ് ഷോ അരങ്ങേറിയത്.
ഗുരുവായൂർ ദേവസ്വം രണ്ടാമത് അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 21 ന് നടക്കും.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
നാഗസ്വര-തവിൽ വാദന രംഗത്തെ ഗുരുശ്രേഷ്ഠരെ സംഗീതോത്സവത്തിൽ പുരസ്കാരം നൽകി ആദരിച്ചു.
ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തില്‍ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്യും
ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം സീസണിൽ അവതരിപ്പിച്ച സംഗീത വിരുന്ന് ശ്രദ്ധേയമായി.