സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു
പുരസ്‌ക്കാരങ്ങൾ മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പി.ആർ ചേംമ്പറിൽ പ്രഖ്യാപിച്ചു.
പുരസ്‌ക്കാരങ്ങൾ മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പി.ആർ ചേംമ്പറിൽ പ്രഖ്യാപിച്ചു.
മികച്ച നടനുള്ള പുരസ്‌കാരം നേടിയ മമ്മൂട്ടിയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
അപേക്ഷകള്‍ ഫെബ്രുവരി 16 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അക്കാദമി ഓഫീസില്‍ ലഭിച്ചിരിക്കണം.
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു.
16 തിയ്യറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആദരം ഹൃദയം നിറഞ്ഞ നന്ദിയോടെ സ്വീകരിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു.
സർക്കാരിന്റെ ആദര സൂചകമായി മുഖ്യമന്ത്രി മോഹൻലാലിനെ ഉപഹാരം നൽകി ആദരിച്ചു.
ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിലാണ് അക്ഷയ് കുമാർ വന്നിറങ്ങിയത്.
ഓഗസ്റ്റ്11വരെ കൈരളി, ശ്രീ, കോറണേഷന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം.
ഫിലിം പോളിസി കോൺക്ലേവ് ഉദ്ഘാടത്തില്‍ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
കേരള ഫിലിം പോളിസി കോൺക്ലേവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ കെ.മധു. കെ.എസ്. എഫ്.ഡി.സി ചെയർമാനായി ചുമതലയേറ്റത്.
നവീകരിച്ച തിയേറ്റർ ജൂലൈ ഒന്നിന് മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിക്കും.
മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
ജെ.സി ഡാനിയേൽ അവാർഡ് ഷാജി എൻ. കരുണിന് മുഖ്യമന്ത്രി സമ്മാനിച്ചു.
കേരളത്തില്‍ മുപ്പതിലേറെ സ്‌ക്രീനുകളില്‍ ‘അരിക്’ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
2023 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.