അര മണിക്കൂറിനുള്ളിൽ സ്വാദിഷ്ടമായ ചിക്കൻ മോമോസ്
ചിക്കൻ മോമോസ് എളുപ്പം ഉണ്ടാക്കാം. കാൽ കിലോ ചിക്കൻ കൊണ്ടുള്ള മോമോസ് ഉണ്ടാക്കാൻ അര മണിക്കൂർ മതി.
ചിക്കൻ മോമോസ് എളുപ്പം ഉണ്ടാക്കാം. കാൽ കിലോ ചിക്കൻ കൊണ്ടുള്ള മോമോസ് ഉണ്ടാക്കാൻ അര മണിക്കൂർ മതി.
സ്വാദിഷ്ടമായ കടല മിഠായി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. കടലയും ശർക്കരയും മാത്രമെ ഇതിന് ആവശ്യമുള്ളു.
സാധാരണ മസാലയാണ് നത്തോലി വറുക്കാന്‍
ചേർക്കുക. മറ്റ് ചില ചേരുവകൾ ഇതിനെ കൂടുതൽ രുചികരമാക്കും
മംഗളൂരു , കാസർകോട് ഭാഗങ്ങളിലെ ആളുകളുടെ ഇഷ്ട പലഹാരമാണ് ഗോളി ബജ. ഉണ്ടാക്കാന്‍ വളരെ എളുപ്പവും.
നാൽപ്പത് പശുക്കളെ വളർത്തി നാടാകെ പാൽ നൽകുകയാണ് ക്ഷീരമേഖലയിലെ സംരംഭകനായ ആർ.ബിജു.
ജോലി രാജിവെച്ച് പശു ഫാം തുടങ്ങി കഠിന പ്രയത്നത്തിലൂടെ വിജയം കണ്ടെത്തിയ യുവാക്കളുടെ കഥയിതാ.
പാലിലെ “വേ പ്രോട്ടീൻ ” പേശി വളർച്ചക്ക് നല്ലതാണ്. ബോഡിബിൽഡേർസ് വേ പ്രോട്ടീനാണ് കഴിക്കുന്നത്.
പ്രകൃതിയുടെ വരദാനമായ നെല്ലിക്ക വിറ്റാമിനുകളുടെ അക്ഷയ ഖനിയാണ്.