മാരത്തോണിനെ പ്രണയിച്ച പെട്രോളിയം ജിയോളജിസ്റ്റ്
ഒ.എൻ.ജി.സിയിൽ ജിയോളജിസ്റ്റായിരിക്കെ ഏതൻസ് മാരത്തോണിൽ വരെയെത്തി കാസർകോട് സ്വദേശി ശ്രീനിവാസ് ഭട്ട് പാടൂർ
ഒ.എൻ.ജി.സിയിൽ ജിയോളജിസ്റ്റായിരിക്കെ ഏതൻസ് മാരത്തോണിൽ വരെയെത്തി കാസർകോട് സ്വദേശി ശ്രീനിവാസ് ഭട്ട് പാടൂർ
ആയിരങ്ങളെ സാക്ഷിയാക്കിയാണ്
രതീഷ് അഞ്ചു മണിക്കൂർ കൊണ്ട് ടി.എസ് കനാലിലിൽ പത്ത് കിലോമീറ്റർ നീന്തിയത്.
വാകപ്പൂ ചുവപ്പ് പരവതാനി വിരിച്ച മലപ്പുറം ജില്ലയിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ കാണാൻ ആളുകളുടെ തിരക്കാണിപ്പോൾ.
കൊറോണക്കാലമായതിനാൽ ഡോ.മോഹനന്റെ വീട്ടിൽ പാറിപ്പറന്നെത്തുന്ന അതിഥികൾ കുറേയുണ്ട്.
കൊറോണയെപേടിച്ച് വീട്ടിൽ എല്ലാവരും പല തവണ വാഷ്ബേസിനടുത്തു പോയി കൈ കഴുകുകയാണ്.
ഈ ദൗത്യം ചിലരുടെയെങ്കിലും കണ്ണുകൾ തുറപ്പിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.