ഗവ. കോളജിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ്
തലശ്ശേരി ചൊക്ലിയിലെ ഗവ. കോളജിലാണ് ഗസ്റ്റ് ലക്ചറർ ഒഴിവുകള്‍.
Education
തലശ്ശേരി ചൊക്ലിയിലെ ഗവ. കോളജിലാണ് ഗസ്റ്റ് ലക്ചറർ ഒഴിവുകള്‍.
ഹൈസ്കൂൾ വിദ്യാർഥികൾക്കായി മെയ് 22 മുതൽ 26 വരെയാണ് ശാസ്ത്ര സമീക്ഷാ പ്രോഗ്രാം.
കുട്ടികളിലെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂട്ടായ്മയാണ് ‘വിജ്ഞാനവേനൽ’.
2028 ഏപിൽ 18 വരെ കാലാവധിയുള്ള ഫെല്ലോഷിപ്പിൽ പ്രതിമാസം 22000 രൂപ ലഭിക്കും.
കൊട്ടാരക്കരയില്‍ അപ്ലൈഡ് സയന്‍സ് കോളേജ് തുടങ്ങുന്നതിന്റെ നടപടികൾ പുരോഗമിക്കുന്നു.
ആർട് മാസ്റ്റർ, മേട്രൺ, വാർഡ് ബോയ് എന്നീ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. അപേക്ഷകൾ മേയ് 25 നകം അയക്കണം.
ബിരുദം അടിസ്ഥാന യോഗ്യതയായ ഒരു വർഷത്തെ കോഴ്സിൽ 150 മണിക്കൂർ പരിശീലനമാണ് ലഭിക്കുക.
സയൻസ് /എഞ്ചിനീയറിംഗ് വിഷയങ്ങളിൽ ഗവേഷണ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി.
യോഗ്യത ജിയോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം. പി.എച്ച്ഡി/നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന.
ആറ് മാസത്തെ ഇന്റേണ്‍ഷിപ്പിന് സര്‍ട്ടിഫിക്കറ്റും സ്റ്റൈപ്പെൻ്റും നല്‍കുന്നതാണ്.
എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വി.ശിവൻകുട്ടി.
അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം 27ന് മുമ്പായി ലഭിക്കണം.
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡി.കോളേജിലെ സർജറി വകുപ്പിലാണ് നിയമനം.
തിരുവനന്തപുരത്ത് വഞ്ചിയൂരിലെ സ്ഥാപനത്തിൽ പുതിയ ബാച്ച് ജൂൺ ആദ്യ വാരം ആരംഭിക്കും.
നിലവിൽ 40 വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി.
ഒരു വർഷക്കാലയളവിലേക്ക് പ്രതിമാസം 30,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.
കുഫോസിൻ്റെ കീഴിൽ ബി.എഫ്. എസ്. സി. കോഴ്സിന് 40 സീറ്റുകളാണ് കോളേജിന് അനുവദിച്ചത്.
തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ കായചികിത്സ വകുപ്പിലാണ് ഒഴിവുകള്‍.