കൊച്ചിയില്‍16 മുതല്‍ 25 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി
അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി.
Education
അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി.
തൃശ്ശൂർ ഒല്ലൂക്കര ഒല്ലൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിലാണ് സി.ഇ.ഒ യെ നിയമിക്കുന്നത്.
.
ആലപ്പുഴ മെഡിക്കൽ കോളജ്13, എറണാകുളം15, കണ്ണൂർ15 എന്നിങ്ങനെയാണ് സീറ്റുകൾ.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള വിജ്ഞാപനം കാണുക.
നിയമനത്തിനായി ആയുർവേദ കോളേജിൽ 14ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
പത്തനംതിട്ട കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യരാണ് കുട്ടികള്‍ക്കൊപ്പം ക്ലാസിലിരുന്നത്.
സെപ്റ്റംബര്‍ അഞ്ചിന് മുമ്പായി ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം.
2024 ഡിസംബർ വരെയാണ് കാലാവധി. പ്രതിമാസ ഫെലോഷിപ്പ് 22000 രൂപ.
ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് സെപ്റ്റംബർ 3 ന് പ്രസിദ്ധീകരിക്കും.
എട്ട് ഇന്ത്യൻ ഭാഷകളിൽ ഏഴ് ഗാനങ്ങൾ പാടി ചാലപ്പുറം ഗണപത് ഗേൾസിലെ വിദ്യാർത്ഥിനികൾ.
16 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഒരേ സമയം 600 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാം.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്.
വിജ്ഞാപനം പി.എസ്.സി ബുള്ളറ്റിനിലും കമ്മീഷന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
അലോട്ട്മെന്റ് വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് നിരന്തരം സന്ദർശിക്കണം.
വിവിധ രാജ്യങ്ങളിലെ ഉപരിപഠന തൊഴിൽ സാധ്യതകളെക്കുറിച്ച് മനസിലാക്കാനാകും.
97 ബാച്ചുകളിൽ 57 എണ്ണം സർക്കാർ സ്കൂളുകളിലും 40 എണ്ണം എയിഡഡ് സ്കൂളിലുമാണ്.
അപേക്ഷ ജുലായ് 12ന് 4 വരെ പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ നൽകാം.
ഓൺലൈനായി പരീക്ഷ നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു.