ഞാന്‍ ഇന്നും സി.കെ.സി.സാറിന്റെ മലയാളം ക്ലാസില്‍
അധ്യാപകനേക്കാളുപരി ഒരച്ഛന്റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയത്.
Education
അധ്യാപകനേക്കാളുപരി ഒരച്ഛന്റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയത്.
പേറ്റന്റ് ഫയൽ ചെയ്യുന്നതിനു മുമ്പ് കണ്ടുപിടിത്തം ആരുമായും ചർച്ചചെയ്യുകയോ എവിടെയും അവതരിപ്പിക്കുകയോ ചെയ്യരുത്
ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്തെ എന്നിവിടങ്ങളിലാണ് ഇന്ത്യൻ പേറ്റന്റ് ഓഫീസുകൾ സ്ഥിതിചെയ്യുന്നത്.
ഒരു തെങ്ങുകയറ്റ യന്ത്രമോ സോളാർ വാഹനമോ കണ്ടു പിടിച്ചാൽ അതിന്റെ
നിർമ്മാണ രഹസ്യവും വില്പനയുടെ അധികാരവും പേറ്റന്റിലൂടെ സ്വന്തമാക്കാം.
ഡാമിൻെറ ചരിത്രവും വിശദവിവരങ്ങളും അടങ്ങിയ പുസ്തകമാണ് ‘മുല്ലപ്പെരിയാർ അണക്കെട്ടും കേരള ത്തിൻെറ ഭാവിയും’.
യു.പി.എസ്.സി. ജിയോളജിസ്റ്റ് തസ്തികയുടെ ഇന്റർവ്യൂ ബോർഡിൽ വിഷയ വിദഗ്ദ്ധനായിരുന്ന പി.വി. സുകുമാരൻ അനുഭവങ്ങൾ പങ്കിടുന്നു.
ഓൺ ലൈൻ ക്ലാസുകൾ നടത്താനും കേൾക്കാനുമുള്ള സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയാണ്….