ഡി.എൻ.ബി: അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 28ന് വൈകിട്ട് 4 ന് മുമ്പ് പ്രവേശനം നേടണം.
Education
അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 28ന് വൈകിട്ട് 4 ന് മുമ്പ് പ്രവേശനം നേടണം.
100 മാർക്ക് വീതമുള്ള രണ്ട് പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ ജൂൺ14 ന് നടത്തും.
കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളിലാണ് നിയമനം നടത്തുന്നത്.
ഏപ്രിൽ, മേയ് മാസങ്ങളിലെ പ്രവൃത്തി ദിവസങ്ങളിൽ10 മണി മുതൽ 3.30 വരെയാണ് ക്ലാസ്.
മാനന്തവാടി ഗവ. പോളിടെക്നിക് വിദ്യാർത്ഥികളാണ് പ്രോഗ്രാമില്‍ എത്തിയത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഐ.സി.എം.ആർ പ്രോജക്ടിലാണ് നിയമനം.
രാവിലെ പത്തിന് അസിസ്റ്റന്റ് കളക്ടർ ആൻജിത് സിംഗ് ഉദ്ഘാടനം ചെയ്യും
യോഗ്യരായവർ 19ന് സംസ്കൃതം വ്യാകരണ വിഭാഗത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.
ഒരോ വിഭാഗത്തിൽ നിന്നും യോഗ്യരായ ആദ്യ15 അപേക്ഷകർക്കാണ് പ്രവേശനം.
വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക.
ബെംഗളൂരുവിലെ ഡെപ്യുട്ടി കോൺസൽ ജനറൽ ആനറ്റ് ബേസ്ലറാണ് ഇത് അറിയിച്ചത്.
മുട്ടിൽ ഡബ്ളിയു.എം.ഒ. കോളേജ് വിദ്യാർത്ഥികൾ വയനാട് കളക്ടറുമായി സംവദിച്ചു.
തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസിലാണ് ക്യാമ്പ്.
182 ചതുരശ്ര മീറ്റർ കെട്ടിടത്തിന്റെ അവസാന ഘട്ട പണികളാണ് പൂർത്തിയാകാനുള്ളത്.
വർക്കല മുൻസിഫ് കോർട്ട് സെന്ററിലാണ് പ്ലീഡർ ടു ഡു ഗവ. വർക്കിന്റെ തസ്തിക.
ഐ.എം.ജി നടത്തുന്ന സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.
വിദ്യാർത്ഥികള്‍ ഫെബ്രുവരി നാലിന് മുമ്പ് കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്.
തുറവൂർ, ആലപ്പുഴ, ചേർത്തല ബി.ആർ.സികളിലാണ് പ്രവർത്തിക്കേണ്ടി വരിക.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (സിയാൽ) ഉപകമ്പനിയാണ് സി.ഐ.എ.എസ്.എൽ.
കോഴിക്കോട് ജില്ലയിലെ ഇ.എസ്.ഐ ആശുപത്രി, ഡിസ്പെന്‍സറികളിലാണ് നിയമനം.