ദിശ – ഹയർ സ്റ്റഡീസ് എക്സ്പോയ്ക്ക് തുടക്കമായി
കോഴിക്കോട് ബീച്ചിൽ നടക്കുന്ന എക്സ്പോയുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു.
Education
കോഴിക്കോട് ബീച്ചിൽ നടക്കുന്ന എക്സ്പോയുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു.
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്സെന്ററിലെ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഒന്നാമതെത്തുന്ന ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും സമ്മാനിക്കും.
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി.
അക്കൗണ്ടൻസി/ഫിനാൻസ് വിഷയത്തിലാണ് ഗസ്റ്റ് ഫാക്കൽറ്റി താൽക്കാലിക ഒഴിവ്.
പ്ലസ് ടു തത്തുല്യ യോഗ്യതയോ ഉള്ളവര്‍ ഡിസംബര്‍ 31-നകം അപേക്ഷിക്കണം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിക്ക് കീഴിലാണ് കോളേജ്.
നാല് മാസത്തെ ഇന്റേൺഷിപ്പിന് ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത.
സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലാണ് വാസ്തുവിദ്യാ ഗുരുകുലം പ്രവത്തിച്ചു വരുന്നത്.
തൃശ്ശൂർ കാക്കശ്ശേരി ഗവ. എൽ.പി. സ്കൂളിലെ കുട്ടികളാണ് കടലിൻ്റെ ഭംഗി ആസ്വദിച്ചത്.
തിരുവനന്തപുരം യൂണി. കോളേജിൽ പരിശീലനത്തിന്റെ 82-ാമത് ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
.
മീഡിയ അക്കാദമി കൊച്ചി സെന്ററിലെ കോഴ്സില്‍ നൂതന സോഫ്റ്റ്വെയറുകളില് പരിശീലനം നല്‍കും.
.
ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സിൻ്റെതാണ് അവാർഡ്.
2015 ലാണ് ഈ വിഷയത്തില്‍ തിരുവനന്തപുരം ബാർട്ടൺഹിൽ കോളേജിൽ എം. ടെക് ആരംഭിച്ചത്.
ഡിപ്ലോമ ഇൻ ഫോറൻസിക് ഫിനാൻസ്, ചെന്നിത്തല നവോദയയിൽ ഒമ്പതാം ക്ലാസ് പ്രശേനം.
ക്ലാസ്സുകളിൽ ഓരോ റേഡിയോ വീതം നല്‍കാനാണ് ചേരാനെല്ലൂർ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ഈ അധ്യയന വര്‍ഷം തന്നെ എം.ബി.ബി.എസ്. പ്രവേശനം സാധ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്.
കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് അധ്യാപക ഒഴിവുകള്‍.
മീഡിയ അക്കാദമിയുടെ കാക്കനാട്, തിരുവനന്തപുരം സെന്ററുകളില്‍ നേരിട്ട് ഹാജരാകണം.