സ്പോട്സ് ഉപകരണങ്ങൾ നിരത്തിവെച്ച് മെസ്സി ചിത്രം
തൃശ്ശൂർ മതിലകം മതിൽമൂലയിലുള്ള ‘പ്ലെഗെയിംസ്’ ഷോപ്പിലാണ് 25 അടി വലുപ്പത്തിൽ മെസ്സിയുടെ ചിത്രം നിർമിച്ചിരിക്കുന്നത്.
Craft
തൃശ്ശൂർ മതിലകം മതിൽമൂലയിലുള്ള ‘പ്ലെഗെയിംസ്’ ഷോപ്പിലാണ് 25 അടി വലുപ്പത്തിൽ മെസ്സിയുടെ ചിത്രം നിർമിച്ചിരിക്കുന്നത്.
കോവിഡിൽ നിന്ന് മടങ്ങിവരാന്‍ ലോകത്തിന് ഇനി എന്ന് കഴിയും എന്ന ചോദ്യ ചിഹ്നമാണ് ശില്പത്തിന്റെ നട്ടെല്ലായി രൂപപെടുത്തിയിരിക്കുന്നത്