കുട്ടികളുടെ രചനകളുമായി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം
കേരളത്തിൻ്റെ ബജറ്റ് പ്രസംഗ കവറിൽ ഇത്തവണ കുട്ടികൾ വരച്ച വർണ്ണചിത്രങ്ങൾ.
Art
കേരളത്തിൻ്റെ ബജറ്റ് പ്രസംഗ കവറിൽ ഇത്തവണ കുട്ടികൾ വരച്ച വർണ്ണചിത്രങ്ങൾ.
ചിരിക്കുന്ന മുഖങ്ങൾ വരക്കാനാണ് എനിക്കിഷ്ടം – മനോജ് പറയുന്നു. ശരിയാണ് മനോജ് വരച്ചവരുടെ മുഖത്തെല്ലാം ചിരിയുണ്ട്
.
അഞ്ചു രൂപയുടെ ബോൾ പോയൻറ് പേന മതി രമണന് ചിത്രം വരയ്ക്കാൻ. പേനത്തുമ്പിൽ ജീവനുള്ള ചിത്രങ്ങൾ പിറക്കും.
കലാപ്രവർത്തനത്തിൻ്റെ ഓർമ്മകളുമായി കാസർകോട് കാനത്തൂരിലെ വീട്ടിൽ വിശ്രമത്തിലാണ് ഈ ചിത്രകാരൻ.
പത്തൊമ്പത് തരം വിത്തുകള്‍ ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഉണ്ടാക്കിയത്.
ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷാണ് നടൻ ദുൽക്കർ സൽമാന്റെ ചിത്രം കല്ലിൽ രൂപപ്പെടുത്തിയത്.
അറുപതുകളിലെ പാഠപുസ്തകങ്ങൾ പിന്നീട് പരിഷ്ക്കരിച്ചപ്പോൾ ചിത്രങ്ങൾ വരച്ചത് രാജുവായിരുന്നു.
ചുവരിൽ പടർന്നു കയറിയ ചെടിയുടെ വേരു കൊണ്ട് ഡാവിഞ്ചി സുരേഷ് മനോഹര ചിത്രമൊരുക്കി.
മുന്നൂറ് കലാകാരന്മാരുള്ള അഖില കൈരളി തുള്ളൽ കലാസംഘടനയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് സുരേഷ് വർമ്മ
ചുവരിൽ ത്രിമാന ചിത്രങ്ങൾ തീർക്കുന്ന അപൂർവ്വം കലാകാരന്മാരിൽ ഒരാളാണ് വണ്ടൂർ സ്വദേശിയായ അഭിലാഷ്.
രാത്രി ഭൈരവൻ തെയ്യമാണ്. രാമൻ പണിക്കരാണ് തെയ്യക്കാരൻ. തെയ്യം കെട്ടിയാൽ പണിക്കർ കസറും.
താളബോധവും കൊട്ടിനോടുള്ള വാസനയുമുണ്ടെങ്കിൽ നാലുമാസം കൊണ്ട് തായമ്പക പഠിച്ചെടുക്കാം.
25 വർഷത്തിനിടയിൽ 260 ക്ഷേത്രങ്ങളുടെ മുഖരൂപമായ കിംപുരുഷനെ കൊത്തിയെടുത്ത് റെക്കോഡിട്ടിരിക്കുകയാണ് പവിത്രൻ.
മാസ്ക്കുകള്‍ നിരത്തി അമിതാബ് ബച്ചന്റെ ചിത്രം ഒരുക്കിയിരിക്കുകയാണ് ചിത്രകാരന്
ഡാവിഞ്ചി സുരേഷ്.
പുസ്തകങ്ങൾ അട്ടിവെച്ച് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ശില്പം. ഡാവിഞ്ചി സുരേഷാണ് ശില്പമൊരുക്കിയിരിക്കുന്നത്.
നടന് ടോവിനോയുടെ ചിത്രത്തിൽ ഒരിഞ്ച് ഗ്രാഫ് വരച്ച് പാടത്ത് മൂന്ന് അടിയായി വലുതാക്കി നൂലുകൊണ്ട് കള്ളിവരച്ചാണ് ചിത്രരചന
പണ്ട് ക്ഷേത്ര ങ്ങളില്‍ പ്രകൃതിദത്ത വർണ്ണങ്ങൾ കൊണ്ട് ചുവർചിത്രം വരയ്ക്കുമ്പോൾ ഇത്തരം
ബ്രഷ് ഉപയോഗിച്ചിരുന്നു
ചൂലുകൾ കൊണ്ട് സിംഹത്തെ ഉണ്ടാക്കിചൂല് ചില്ലറക്കാരനല്ല എന്ന് കാട്ടിത്തരുകയാണ് ഡാവിഞ്ചി സുരേഷ്.
ചിത്രരചനയിലും ശില്പ നിർമ്മാണത്തിലും പുതുമ തേടുന്ന ഡാവിഞ്ചി സുരേഷ് ഇത്തവണ വിറകുകൾ ചേർത്ത് വെച്ചാണ് ചിത്രം തീർത്തിരിക്കുന്നത്.
ബോർഡിൽ ആണിയടിച്ച് ചലച്ചിത്ര താരം ഫഹദ് ഫാസിലിന്റെ ചിത്രം തീർത്ത് ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്.