പാഴ് വസ്തുക്കൾ കൊണ്ട് പാർക്ക് പണിത് മിഥുൻ വിശ്വനാഥ്
ബദാം മരത്തിന്റെ തണലിൽ ആളുകൾ പാർക്കിൽ വന്നിരുന്ന് മിഥുൻ്റെ കലാസൃഷ്ടി ആസ്വദിക്കുന്നു.
Art
ബദാം മരത്തിന്റെ തണലിൽ ആളുകൾ പാർക്കിൽ വന്നിരുന്ന് മിഥുൻ്റെ കലാസൃഷ്ടി ആസ്വദിക്കുന്നു.
“ദി ഹിന്ദു’ ദിനപ്പത്രത്തിലെ ‘കോട്ട് ദ സ്നാപ്പ് ‘ എന്ന മത്സരത്തിൽ വേണുവിന് പല തവണ സമ്മാനം കിട്ടിയിട്ടുണ്ട്.
കേരള മീഡിയ അക്കാദമിയും കാർട്ടൂൺ അക്കാദമിയും ചേർന്നാണ് മത്സരം ഒരുക്കുന്നത്.
തിരുവനന്തപുരം കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് കാർട്ടൂൺ പ്രദർശനം.
ഇന്റർനാഷണൽ ഹ്യൂമർസലോൺ മത്സരത്തിൽ 48 രാജ്യങ്ങളിൽ നിന്നുള്ള കാർട്ടൂണിസ്റ്റുകൾ പങ്കെടുത്തു.
രാജാരവിവർമ്മയുടെ ശിഷ്യ പരമ്പരയിൽപ്പെട്ട എൻ. ശ്രീനിവാസയ്യർ ക്ഷേത്രത്തിൽ സമർപ്പിച്ച ചിത്രമാണിത്.
ഒന്നേമുക്കാൽ അടി ഉയരത്തിൽ കുമിഴ് മരത്തിലാണ് തെയ്യ ശില്പം കൊത്തിയെടുത്തത്.
കോട്ടയ്ക്കല്‍ കേശവൻ കുണ്ടലായരുടെ കൃഷണനും കലാമണ്ഡലം ഹരിദാസിൻ്റെ കുചേലനും മനം കവർന്നു.
കായണ്ണ ഗ്രാമ പഞ്ചായത്താണ് ‘വർണ്ണശില’ എന്ന പേരിൽ ചിത്രകലാ ക്യാമ്പ് നടത്തിയത്.
ചുവരിൽ ഒട്ടിക്കാനായി തുണിയുടെ ഓരോ കഷണങ്ങൾ മകൻ പ്രണവ് കാലിൽ വെച്ചു കൊടുക്കുകയായിരുന്നു.
സേലത്ത് ധനഭാഗ്യം കല്യാണ മണ്ഡപത്തിലെ ഹാളിലാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ചിത്രം ഉണ്ടാക്കിയത്.
നവതേജസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂര്‍ സമയം ചെലവഴിച്ച് ത്രീഡി ചിത്രം തയ്യാറാക്കിയത്.
പ്രദർശനം നടത്താൻ കഴിഞ്ഞിട്ടില്ല. ഫ്രെയിമിടാൻ വലിയ ചെലവ് വരുമെന്നതിനാൽ ആ വഴിക്ക് ആലോചിച്ചിട്ടില്ല.
ചിത്രം വരക്കാൻ ബ്രഷ് തന്നെ വേണമെന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കലാകുടുംബത്തിൽ നിന്നുള്ള സഹോദരങ്ങൾ.
നാലു ദിവസത്തെ പ്രാക്ടീസിലൂടെയാണ് അശ്വതി കൊറിയോഗ്രാഫി ചെയ്ത ഈ നൃത്ത ചിത്രമൊരുക്കിയത്.
വിദേശരാജ്യങ്ങളിലും കഥകളി സ്ക്കൂൾ കേരളീയ കലകളെ പരിചയപ്പെടുത്തി കലാപരിപാടികൾ നടത്തിയിട്ടുണ്ട്.
ചിത്രകാരിയും നര്‍ത്തകിയുമായ അശ്വതികൃഷ്ണ മാള എ. ഐ. എം. ലോകോളേജിലെ വിദ്യാര്‍ഥിനിയാണ്.
പദ്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായ മകൻ വാഴേങ്കട വിജയൻ അച്ഛന്റെ പാത പിന്തുടരുകയാണ്.
ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പോളിഫോം സ്പോഞ്ച് ഒട്ടിച്ച് അതിനു മുകളില്‍ തുണിയിലാണ് ചിത്രം വരച്ചത്.
ജലച്ചായത്തിൽ വാഷ് ശൈലിയിലൂടെ അടുത്ത കാലത്ത് വരച്ച 1300 ലേറെ ചിത്രങ്ങൾ ഷൈജുവിൻ്റെ കൈയിലുണ്ട്.