‘വർണ്ണച്ചിറകുകൾ’ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 20 മുതല്‍
ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു
Art
ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു
30 മിനിറ്റ് എപ്പിസോഡായി രാവിലെ 6.30 നും വൈകിട്ട് ഏഴിനുമാണ് സംപ്രേക്ഷണം.
അറിയപ്പെടാത്ത ഗ്രാമീണ ചിത്രകാരികളുടെ 200 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്..
വാശിയേറിയ മത്സരത്തില്‍ 945 പോയിന്റു നേടിയാണ് കോഴിക്കോട് കലാ കിരീടം ചൂടിയത്.
കോഴിക്കോടിന്റെ മുഴുവന്‍ സ്നേഹവും ആതിഥ്യവും മേളയില്‍ പ്രകടമായെന്ന് മന്ത്രിമാർ.
അയ്യായിരത്തിലേറെ ചിത്രങ്ങളുള്ള പുസ്തകത്തിന് ആയിരത്തിലധികം പേജുകളുമുണ്ട്.
രാത്രി വരെ നീണ്ട കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകൾ അണിനിരന്നു.
കോഴിക്കോട് മത്സരങ്ങൾ നടക്കുന്ന 24 വേദികളിലേക്കും കലാസ്വാദകരുടെ ഒഴുക്കായിരുന്നു.
1957 മുതലുള്ള 55 സംസ്ഥാന കലോത്സവങ്ങളുടെ ചരിത്രം പറയുന്ന പ്രദർശനമാണിത്.
പ്രധാന വേദിയിൽ ദീപം തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ബസ്സും ഇന്നോവ കാറുകളും ഉൾപ്പെടെ 30 വാഹനങ്ങളാണ് കലോത്സവ വണ്ടികൾ.
മന്ത്രിമാരുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സ്വീകരണമൊരുക്കിയത്.
രാമനാട്ടുകരയിൽ മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും ഏറ്റുവാങ്ങി.
ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് ജനുവരി രണ്ടിന് കോഴിക്കോട്ട് എത്തും.
കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കലയും ആയോധന മുറകളും ചേർന്ന പരിപാടിയാണ് വാട്ടർ ഫെസ്റ്റിൽ കരസേന അവതരിപ്പിച്ചത്.
സര്‍ഗ്ഗാലയ അന്താരാഷ്ട്ര കരകൗശല മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ്
മൂന്നു കോടി രൂപ ചെലവിവില് 6000 ചതുരശ്ര അടിയിലാണ് മ്യൂസിയം സജ്ജമാക്കിയിട്ടുള്ളത്.
നാടക ആചാര്യനും സിനിമാഗാന രചയിതാവുമായ പ്രൊഫ. ജി. ഗോപാലകൃഷ്ണനെക്കുറിച്ച്.
ഓയിൽ കളറിൽ വരച്ചിരിക്കുന്ന ചിത്രത്തിന് ഏഴടി ഉയരവും നാലടി വീതിയുമുണ്ട്.