രാജ്യാന്തര ചലച്ചിത്രമേളയിൽ180 സിനിമകൾ പ്രദർശിപ്പിക്കും
29-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും.
Art
29-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും.
വയനാട് വൈത്തിരിയിൽ എക്സോട്ടിക് ഡ്രീംസ് കലാകാരന്മാരാണ് വർണ്ണ കേരളം സൃഷ്ടിച്ചത്.
ജില്ലകളുടെ പേര് ഭൂപടത്തിൻ്റെ രൂപത്തിൽ സൃഷ്ടിച്ചിരിക്കുകയാണ് ഡാവിഞ്ചി സുരേഷ്.
ശ്രീമാനവേദ സുവർണ്ണമുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
നാലു മുതൽ പ്ലസ്ടു തലം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ചിത്രരചന മത്സരത്തിൽ പങ്കെടുക്കാം.
നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
ഇനി മെയ് അവസാനം വരെ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം ഭക്തർക്ക് വഴിപാട് ശീട്ടാക്കാം.
16 അടി നീളത്തിലും ആറടി വീതിയിലുമാണ് ഈ രേഖാ ശില്പം ഉണ്ടാക്കിയിരിക്കുന്നത്.
ആദ്യ ദിനത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കാസർകോട് 105 പോയിൻ്റോടെ ഒന്നാം സ്ഥാനത്താണ്.
നവീകരിച്ച ബോര്‍ഡുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ രേണുരാജ് നിര്‍വഹിച്ചു.
കാസർകോട് തലിച്ചാലത്തുള്ള താരകം പൈതൃക ഭവനത്തിലാണ് സത്രിയത്തിന് വേദിയൊരുക്കിയത്.
നാസിക്കിൽ നടന്ന യുവോത്സവത്തിൽ 21 പോയിന്റുമായി കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോടിനെ പിന്തള്ളിയാണ് കണ്ണൂർ കലാ കിരീടം ചൂടിയത്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ തുടക്കം.
കൊല്ലം ആശ്രാമം മൈതാനത്ത് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ജനുവരി മൂന്നിന് കൊല്ലം ക്രേവണ്‍സ് ഹൈസ്കൂളില്‍ ഊട്ടുപുര പ്രവര്‍ത്തനം ആരംഭിക്കും.
ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം.
തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
നവകേരള സദസിനോടനുബന്ധിച്ച് കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോടാണ് ചിത്രം ഒരുക്കിയത്.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.