കരുവാറ്റയിലെ തരിശുഭൂമിയിൽ ഇനി സമൃദ്ധിയുടെ പച്ചപ്പ്
തൊണ്ണൂറ് ദിവസം കൊണ്ട് വിളവെടുക്കാവുന്ന മണിരത്ന എന്ന നെൽവിത്താണ് വിതച്ചത്.
Agriculture
തൊണ്ണൂറ് ദിവസം കൊണ്ട് വിളവെടുക്കാവുന്ന മണിരത്ന എന്ന നെൽവിത്താണ് വിതച്ചത്.
പഞ്ചായത്തിലെ കുറണ്ടിവിള വാർഡിൽ ഒരേക്കർ സ്ഥലത്താണ് ആദ്യ ഘട്ടത്തിൽ കൃഷിയിറക്കിയത്.
വേങ്ങേരി അഗ്രിഫെസ്റ്റ് കാർഷിക വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് പൊക്കാളി കൃഷി ചെയ്തത്.
പ്രതിവർഷം ശരാശരി 15 ടൺ ജൈവ പച്ചക്കറിയാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.
നാട്ടിൽ മുളകുപൊടി ഉൽപാദിപ്പിക്കാൻ നാല് ഹെക്ടർ സ്ഥലത്താണ് വറ്റൽമുളക് കൃഷി നടത്തുന്നത്.
പഞ്ചായത്തിലെ കർഷകർക്കാവശ്യമായ ജൈവവളം ഉൽപ്പാദിപ്പിക്കുകയാണ് ഇവർ.
‘കുട്ട്യോളുടെ ചട്ടീല് കൃഷി’ പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ കൃഷിപ്പണിയിലേക്ക് തിരിഞ്ഞത്.
തൃശ്ശൂർ മതിലകം പഞ്ചായത്തിൽ വിളവെടുപ്പിന് ഒരുങ്ങുന്നത് ആറ് ഏക്കർ ഔഷധസസ്യ കൃഷി.
തണ്ടുതുരപ്പൻ എന്ന കീടത്തിന്റെ ആക്രമണം മൂലമാണ് നെല്ലിലെ വെൺകതിർ ഉണ്ടാവുന്നത്.
കൃഷിദർശന്റെ ഭാഗമായാണ് മന്ത്രിമാരായ പി. പ്രസാദും കെ. രാജനും പാടത്തേക്ക് ഇറങ്ങിയത്.
മഞ്ഞൾ ഗ്രാമം പദ്ധതിയിലൂടെ ചെമ്പിലോട് 4000 കിലോ വിത്ത് പഞ്ചായത്ത് വിതരണം ചെയ്യും.
നീരുറവ് പദ്ധതിയില്‍ പ്രതിമാസം 31,460 രൂപാ നിരക്കിൽ ഒരു വർഷത്തേക്ക് കരാറിലാണ് നിയമനം.
100 ഏക്കര്‍ സ്ഥലത്താണ് നൂറോളം കര്‍ഷകര്‍ ഇത്തവണ പൊക്കാളി കൃഷി ചെയ്തിരിക്കുന്നത്.
കഴിഞ്ഞ തവണ സംസ്ഥാനത്ത് വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വിതരണം ചെയ്തത് 83 കോടി രൂപയാണ്.
കണ്ണൂർ മലപ്പട്ടം പൂക്കണ്ടം പാടശേഖരത്തില്‍ ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് വിത്ത് വിതച്ചത്.
പഠനത്തിൻ്റെ ഭാഗമായി 97 പേരടങ്ങുന്ന സംഘമാണ് പൊക്കാളി കൃഷിയിൽ പങ്കുചേരാന്‍ വന്നത്.
കടമക്കുടി -വരാപ്പുഴ പൊക്കാളി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വരവൂരിലെ നടുത്തറ, പിലാക്കാട്, വരവൂർ വളവ് എന്നിവിടങ്ങളിൽ 300 ഏക്കറോളം കൂർക്ക കൃഷിയുണ്ട്
വളപ്രയോഗം, കീടനിയന്ത്രണം എന്നിവയ്ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.