ക്രിസ്മസിന് വീട്ടിൽ ജീവനുള്ള ക്രിസ്മസ് ട്രീ അലങ്കാരമാക്കാം
ക്രിസമസ് ട്രീ കോഴിക്കോട് പേരാമ്പ്ര സീഡ് ഫാമിൽ വിപണനം ആരംഭിച്ചു.
Agriculture
ക്രിസമസ് ട്രീ കോഴിക്കോട് പേരാമ്പ്ര സീഡ് ഫാമിൽ വിപണനം ആരംഭിച്ചു.
നവകേരള സദസ്സിൻ്റെ ഭാഗമായാണ് മൂർക്കനിക്കര യു.പി സ്കൂൾ മൈതാനത്ത് തിരുവാതിര സംഘടിപ്പിച്ചത്.
കയര്‍ ഭൂവസ്ത്രം പുതപ്പിച്ചതോടെ പുതുജീവന്‍ വന്നിരിക്കുകയാണ് തോടുകൾക്ക്.
എം.എസ്. സ്വാമിനാഥൻ ലോകത്തിന് മാതൃകയായ ശാസ്ത്രജ്ഞൻ- മന്ത്രി പി. പ്രസാദ്.
കൊച്ചിന് ഫ്ലവർ ഷോ സ്വാഗതസംഘം ഓഫീസ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു.
നിയമനത്തിനായി ഉദ്യോഗാർഥികൾക്ക് വാക് ഇൻ ഇന്റർവ്യൂ രണ്ട് മേഖലകളിലായി നടത്തും.
പ്രസൂതിതന്ത്ര പദ്ധതിയിലേക്ക് താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ജനുവരി രണ്ട് വരെ ഫ്ലവര്‍ ഷോ.
റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശന്‍ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.
കർഷക സംഘടനകൾ പരാതിപ്പെട്ടതിനാലാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു.
കണ്ണൂർ ആന്തൂരിലെ എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ നെല്‍കൃഷിയിലാണ് നൂറു മേനി.
110 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന ‘മനുരത്ന’ വിത്താണ് ഉപയോഗിച്ചിരിക്കുന്നത്.
കഴക്കൂട്ടം ബയോ ടെക്നോളജി ആന്റ് ഫ്ലോറികൾച്ചർ സെൻ്ററിൽ നിന്ന് എത്തിച്ച വാഴ തൈകളാണിവ.
16 വരെ ക്ഷീര വികസന വകുപ്പിന്റെ പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം.
പീച്ചി കേരള വന ഗവേഷണ കേന്ദ്രത്തില്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിന്നു മന്ത്രി.
തൃശ്ശൂർ കുടുംബശ്രീ 186.35 ഏക്കറിലാണ് ചെണ്ടുമല്ലി കൃഷിചെയ്ത് ഓണത്തിന് വിളവെടുത്തത്.
മലയാള നാട്ടിലെ ഒരു കൂട്ടം മലമക്കൾക്ക് ഓണം ഉണ്ണാൻ വെളുത്തുള്ളി വിൽക്കണം.
പയ്യന്നൂർ കാർഷിക വികസന ബാങ്കിൻ്റെ പെരുമ്പ ഹെഡ് ഓഫീസിലെ ചെണ്ടുമല്ലി കൃഷി.
കൃഷി മന്ത്രി പി.പ്രസാദിൻ്റെ ആലപ്പുഴ ചേർത്തലയിലെ വീട്ടിലാണ് വർണ്ണാഭമായ വിളവെടുപ്പ് നടന്നത്.
തിരുവനന്തപുരം തൊളിക്കോട് ഗവ. യു.പി.സ്ക്കൂളിൽ ഇത്തവണത്തെ ഓണം വർണ്ണാഭമാണ്.