കോഴിക്കോട് പേരാമ്പ്ര സീഡ് ഫാമിലെ പടവല സമൃദ്ധി
കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ ‘ബേബി’ ഇനമാണ് കൃഷി ചെയ്തത്.
Agriculture
കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ ‘ബേബി’ ഇനമാണ് കൃഷി ചെയ്തത്.
വിളവെടുപ്പ് ഉദ്ഘാടനം സീഡ് ഫാമിലെ സീനിയർ കൃഷി ഓഫീസർ പി. പ്രകാശ് നിർവ്വഹിച്ചു.
കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള ‘സൗഭാഗ്യ’ ഇനം വെള്ളരിയാണ് കൃഷി ചെയ്തത്.
പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു.
ആലപ്പുഴ ചിത്തിര കായലിലെ പുഞ്ചകൃഷി വിളവെടുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
ഭൗമ സൂചിക പദവി ലഭിച്ച കായംകുളം ഒന്ന്, തിലക്, തിലറാണി എന്നീ എള്ളിനങ്ങളാണ് കൃഷി ചെയ്തത്.
20 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള വളപ്പുകളാണ് മത്സ്യകൃഷിക്കായി തയ്യാറാക്കിയത്.
ശാസ്ത്രസാങ്കേതിക കൗൺസിൽ വൈസ് പ്രസിഡൻ്റ് ഡോ.കെ.പി.സുധീർ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.
ഫാം ഫീല്‍ഡ് സ്കൂളിനോട് അനുബന്ധിച്ച് നടത്തിയ നെല്‍കൃഷിയിലാണ് നൂറ് മേനി വിളവുണ്ടായത്.
തിരുനെല്ലി പഞ്ചായത്തിലെ കൊല്ലിമൂല ഊരിലാണ് മഞ്ഞൾ കൃഷി കൃഷി ചെയ്തത്.
ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളിലാണ് പൈലറ്റടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ.
പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ പാനൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തിലാണ് പരിശീലനം.
എറണാകുളം വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ നെൽകൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചത്.
അങ്കമാലി ചമ്പന്നൂര്‍ പൂതാംതുരുത്ത് പാടശേഖരം വീണ്ടും കതിരണിയാൻ ഒരുങ്ങുന്നു.
ദിവസം 25 മുതൽ 30 ലിറ്റർ വെളിച്ചെണ്ണ വരെ മില്ലിൽ ഉല്പാദിപ്പിക്കാൻ കഴിയും.
ഹരിതരശ്മി പദ്ധതിയില്‍ മാങ്കാണി സംഘമാണ് 15 ഏക്കറില്‍ കൃഷിയിറക്കിയത്.
രണ്ടേക്കറോളം കൃഷിയിടത്തില്‍ ഒന്നര ഏക്കറിൽ ഉമ ഇനത്തില്‍പ്പെട്ട നെല്ലാണ് വിളയിച്ചത്.
തൃശ്ശൂർ വരവൂരിലെ തൃപ്തി അയല്‍ക്കൂട്ടം നവര ജെ.എല്‍.ജി യുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.
കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് അഞ്ച് ഏക്കർ പൈനാപ്പിൾ കൃഷിയിൽ മരുന്ന് തളിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു.