കാർഷിക രംഗത്ത് 2375 കോടിയുടെ പദ്ധതികൾ- മന്ത്രി പി. പ്രസാദ്
ഇരിക്കൂർ കർഷകസംഗമം’അഗ്രി ഫെസ്റ്റ് 25′ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Agriculture
ഇരിക്കൂർ കർഷകസംഗമം’അഗ്രി ഫെസ്റ്റ് 25′ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലകളിലെ കൃഷി അസി.എക്സി.എഞ്ചിനീയറുടെ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്.
ന്യൂഡൽഹിയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ബോർഡ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ കാർഷിക യന്ത്രങ്ങൾ സബ്ബ്സിഡി നിരക്കിൽ നൽകുന്നു.
വിളവെടുപ്പിന്റെ മണ്ഡല തല ഉദ്ഘാടനം ഏഴോം പാറമ്മലിൽ എം.വിജിൻ എം.എൽ.എ നിർവ്വഹിച്ചു.
കാബ്കോ സംഘടിപ്പിച്ചു ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മറ്റ് ഫെലോഷിപ്പില്ലാത്തവർക്ക് പ്രതിമാസം 20,000 രൂപ ഫെലോഷിപ്പ് നൽകും.
കൃഷി വകുപ്പിന്റെ 2,365.5 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മന്ത്രി പി. പ്രസാദ് അറിയിച്ചു.
കാപ്കോസിന്റെ ആദ്യമില്ലിന്റെ നിർമ്മാണം കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം ആരംഭിച്ചു.
കാർഷിക യന്ത്രങ്ങള്‍ നന്നാക്കുന്ന ക്യാമ്പ് ചേർത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി പി.പ്രസാദ് .
പേരാമ്പ്ര ബൈപ്പാസിനോട് ചേർന്ന് 80 സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്.
സെക്രട്ടേറിയറ്റ് വളപ്പിൽ പച്ചക്കറി വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
2000 ഓണച്ചന്തകളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
ചെലവ് കുറഞ്ഞ രീതി എന്ന നിലയിലാണ് പഴയ ഫ്രിഡ്ജുകൾ ഉപയോഗപ്പെടുത്തിയത്.
ആലപ്പുഴ ചേർത്തല തെക്ക് തിരുവിഴേശൻ കൃഷിക്കൂട്ടത്തിൻ്റെ ഫ്ലവർഷോ കൗതുക കാഴ്ചയാണ്.
തിരുവനന്തപുരത്ത് നബാര്‍ഡ് ചെയര്മാന് ഡോ. ഷാജി കെ. വി. ഓഫീസുകള്ഉദ്ഘാടനം ചെയ്തു.
ക്ഷീരമേഖലയിലെ മുന്നേറ്റം കര്‍ഷകര്‍ക്ക് കൂടി ഗുണകരമാക്കണെമെന്ന് മന്ത്രി ചിഞ്ചുറാണി.
കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര സഹമന്ത്രി.
ബെംഗളൂരു ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന് മുന്നിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഒരു കിലോ വിത്തിന് 40 രൂപ നിരക്കിലാണ് സീഡ് ഫാമിൽ നിന്ന് വിപണനം ചെയ്യുന്നത്.