നിപ: വവ്വാലുകളെ പിടികൂടാനായി വലവിരിച്ചു
നിപ രോഗ ബാധിത പ്രദേശമായ കുറ്റ്യാടിയിലെ ദേവർകോവിൽ പരിസരത്താണ് വല വിരിച്ചത്.
നിപ രോഗ ബാധിത പ്രദേശമായ കുറ്റ്യാടിയിലെ ദേവർകോവിൽ പരിസരത്താണ് വല വിരിച്ചത്.
ലോഗോ തുറമുഖത്തിന്റെ കീർത്തിമുദ്രയായി തിളങ്ങിനിൽക്കട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു.
കെ.എസ് ആർ.ടി.സി. ആരംഭിക്കുന്ന ജനത സർവ്വീസുകൾ തിങ്കളാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും.
വവ്വാലുകളെ ഭയക്കാതെ ജാഗ്രതയോടെ ജീവിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്.
പീച്ചി കേരള വന ഗവേഷണ കേന്ദ്രത്തില്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിന്നു മന്ത്രി.
പാപ്പുവാ ന്യൂഗിനിയില്‍ മാത്രമായി കണ്ടുവരുന്ന 28 ഇനം ബേർഡ്സ് ഓഫ് പാരഡൈസ് പക്ഷികളുണ്ട്.
മേൽശാന്തിതിരഞ്ഞെടുപ്പിൽ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരിൽ 41പേർ ഹാജരായി.
സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് സംവിധാനമായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ആറ് മുതൽ രാവിലെ ആറ് മണി വരെ വീട്ടുപടിക്കൽ സേവനത്തിനു വേണ്ടിയാണിത്.
35 വിഭാഗങ്ങളിലായി 47 പുരസ്‌കാരങ്ങൾ ആണ് മുഖ്യമന്ത്രി വിതരണം ചെയ്തത്.
അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി.
മൊബൈൽ ലാബിന്റെ ഫ്ലാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് നിർവഹിച്ചു.
കോഴിക്കോട് നിന്ന് അയച്ച അഞ്ച് സാമ്പിളുകളിൽ മൂന്നെണ്ണമാണ് നിപ പോസിറ്റീവായി തെളിഞ്ഞത്.
തിരുവാതിരക്ക് നേതൃത്വം നൽകിയ എല്ലാ സി.ഡി.എസ്സിനെയും കളക്ടർ വി.ആർ കൃഷ്ണതേജ ആദരിച്ചു.
ഫുൾസ്‌കെയിൽ എമർജൻസി മോക്ഡ്രിൽ കൊച്ചി വിമാനത്താവളത്തിൽ നടത്തി.
തൃശ്ശൂർ ഒല്ലൂക്കര ഒല്ലൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിലാണ് സി.ഇ.ഒ യെ നിയമിക്കുന്നത്.
.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
വേമ്പനാട് കായലിന്റെ പുനരുജ്ജീവനത്തിത്തിന് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളജ്13, എറണാകുളം15, കണ്ണൂർ15 എന്നിങ്ങനെയാണ് സീറ്റുകൾ.