സിയാൽ ലാഭവിഹിതം 79.82 കോടി രൂപ സർക്കാരിന് കൈമാറി
സിയാലിൽ ഏറ്റവും വലിയ നിക്ഷേപമുള്ള സംസ്ഥാന സർക്കാരിന് 33.38 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
സിയാലിൽ ഏറ്റവും വലിയ നിക്ഷേപമുള്ള സംസ്ഥാന സർക്കാരിന് 33.38 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
ഡിസംബർ 31 വരെ ബേക്കൽ ബീച്ച് പാർക്കിലാണ് ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ.
ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നീ വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലാണ് നിയമനം.
പ്രശസ്ത വ്യവസായ ഗ്രൂപ്പാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണ്ണക്കുടം സമർപ്പിച്ചത്.
കോഴിക്കോട് ബീച്ചിലെ ലയണ്‍സ് പാര്‍ക്കിന് സമീപമാണ് കുടുംബശ്രീ ജില്ലാ മിഷന്റെ മേള.
ഡിസംബർ 31നകം പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, എയർപോർട്ട് ഡയറക്ടർ മനു ജി. എന്നിവർ അവാർഡ് സ്വീകരിച്ചു.
1985 -90 ബാച്ച് പൂർവ വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ ഡിസംമ്പർ 20 നാണ് പൂർവ വിദ്യാർഥി സംഗമം.
ചലച്ചിത്രനിർമ്മാതാവ് വേണു കുന്നപ്പള്ളിയാണ് കുചേല ശില്പം വഴിപാടായി സമർപ്പിച്ചത്.
വിജയികള്‍ക്ക് 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും.
ഹനുമാൻ വേഷത്തിൽ രാമായണം ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം.
ഇരുന്നൂറിലധികം പ്രസാധകരുള്ള പുസ്തകോത്സവത്തിൽ 250 ലേറെ സ്റ്റാളുക.ളുണ്ടാകും.
എ.ഐ. സി.ടി.ഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സ് ഗ്രൂപ്പ് 3 വിഭാഗത്തിൽ കേരളത്തിന് ഒന്നാം റാങ്ക്.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു.
അപേക്ഷാ ഫോം കലവൂരിലെ ദേശീയ കയര്‍ പരിശീലന കേന്ദ്രത്തില്‍ നിന്ന് ലഭിക്കും.
തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഉദ്ഘാടനം ചെയ്തു.
താത്പര്യമുള്ളവർ ഡിസംബർ 31നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കേരള ഗ്രാമീണ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ പ്പെടുത്തിയാണ് ഈ സഹായം.
അസി. ഡയറക്ടര്‍ അപൂര്‍വ് കുമാര്‍ സിങ്, എസ്.ഗൗരി എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്.