പേരാമ്പ്ര ഫാമിലെ എഫ് ബ്ലോക്കിൽ സമൃദ്ധിയുടെ പച്ചപ്പ്
കൃഷി ചെയ്യാതെ കിടന്ന എഫ് ബ്ലോക്കിൽ ഇപ്പോൾ ജ്യോതി നെല്ല് തഴച്ചുവളരുകയാണ്.
കൃഷി ചെയ്യാതെ കിടന്ന എഫ് ബ്ലോക്കിൽ ഇപ്പോൾ ജ്യോതി നെല്ല് തഴച്ചുവളരുകയാണ്.
47 സർക്കാർ വകുപ്പുകളിൽ നിന്നായി 140 ഉദ്യോഗസ്ഥർ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന ക്ഷീര സംഗമം പടവ് -23 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
കോഴിക്കോട് സമ്മാനിച്ച പ്രണയാർദ്രമായ ഓർമ്മകൾ… സംഗീത സാന്ദ്രമായ സായാഹ്നങ്ങൾ…
ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മെമ്പർ, പ്രസിഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
റേഷൻ വീട്ടിലെത്തിക്കുന്ന ‘ഒപ്പം’ പദ്ധതി പൊതുവിതരണ വകുപ്പ് നടപ്പാക്കുന്നു.
പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഉച്ചകോടി അങ്കമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
10ന് രാത്രി 7.30ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
രാവിലെ ഒമ്പതു മുതൽ കളമശ്ശേരി ആർ.ഐ. സെന്ററിലാണ് പ്രധാനമന്ത്രി ദേശീയ അപ്രന്റിസ് മേള.
പൊള്ളലേറ്റവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പ് വരുത്താന്‍ ഇതേറെ സഹായിക്കും.
തൃശ്ശൂർ മെർലിൻ ഇന്റർനാഷണൽ ഹോട്ടലിൽ മന്ത്രി കെ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജാണ് യന്ത്രം വികസിപ്പിച്ചത്.
പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍ താത്കാലിക പാനല്‍ രൂപീകരിക്കുന്നു.
പരസ്യ ബാനറുകള്‍,അജൈവ പാഴ് വസ്തുക്കള്‍ എന്നിവ ഹരിത കര്‍മ്മസേന വഴിയാണ് ശേഖരിച്ചത്.
ഉദ്ഘാടനം ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
ഫെബ്രുവരിയില്‍ കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ കെ.എസ്.ആർ.ടി.സി. നടത്തുന്ന ഉല്ലാസ യാത്ര .
ഫെബ്രുവരി 15ന് തിരുവനന്തപുരം ആനയറയിലുള്ള സമേതിയിലാണ് ശില്പശാല
ഉത്തര കർണ്ണാടകത്തിലെ നാട്യോത്സവത്തിലാണ് പയ്യന്നൂർ ഫോക് ലാൻ്റ് കഥകളി അവതരിപ്പിച്ചത്.
ഹരിതകർമ്മ സേനകൾക്കുള്ള പുരസ്ക്കാരങ്ങൾ വ്യവസായ മന്ത്രി പി. രാജീവ് സമ്മാനിച്ചു.
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സിയാലിന്റെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ചു.