ബ്രഹ്മപുരത്ത് വ്യോമസേനാ ഹെലികോപ്ടറുകള്‍ ചൊവ്വാഴ്ചയെത്തും
വ്യോമസേന ഹെലികോപ്ടറുകളില്‍ നിന്ന് വെള്ളം ചീറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും.
വ്യോമസേന ഹെലികോപ്ടറുകളില്‍ നിന്ന് വെള്ളം ചീറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും.
മാലിന്യക്കൂമ്പാരത്തിന്റെ അടിഭാഗത്ത് നിന്നുയരുന്ന പുക ശമിപ്പിക്കാനാണ് ഊര്‍ജിത ശ്രമം നടക്കുന്നത്.
പുക പടർന്നിരിക്കുന്ന പ്രദേശങ്ങളിലുളളവർ എൻ- 95 മാസ്ക് നിർബന്ധമായും ഉപയോഗിക്കണം.
എറണാകുളം കളക്ടറേറ്റില്‍ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനവും നടന്നു.
മാർച്ച് 11 ന് രാവിലെ 9.30 മുതൽ കൊച്ചി കാക്കനാട് മീഡിയ അക്കാദമി ഹാളിലാണ് ശില്പശാല.
അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് എട്ടു വരെ നീട്ടിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചു.
2023 മാർച്ച് 26 മുതൽ ഒക്ടോബർ 28 വരെയാണ് ഈ സർവീസുകളുടെ പ്രാബല്യം.
പീച്ചി കേരള വനഗവേഷണ കേന്ദ്രം വൈൽഡ് ലൈഫ് ബയോളജി വിഭാഗമാണ് ശില്പശാല സംഘടിപ്പിച്ചത്.
പുതുതായി അംഗീകാരം ലഭിച്ച ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളികളിലാണ് അപേക്ഷ ക്ഷണിച്ചത്.
രണ്ടാം വർഷ പി.ജി ഡോക്ടർമാരെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലാണ് നിയമിച്ചത്.
കുമളി ഒട്ടകത്തലമേട് ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
ജീവനക്കാരുടെ കുട്ടികൾക്കായുള്ള ഡേ കെയർ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു.
കലകളിൽ പ്രത്യേക പരിശീലനത്തിന് നാലു വയസിനു മേൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) തുടങ്ങുന്ന പ്രൊജക്റ്റിലാണ് നിയമനം.
തിരഞ്ഞെടുക്കുന്ന എഫ്.പി.ഒ കൾക്ക് ഡ്രോണിന്റെ വിലയുടെ 75 ശതമാനം സഹായമായി ലഭിക്കും.
പുത്തന്‍തോട് ബീച്ച് വരെയുള്ള 7.32 കിലോ മീറ്റര്‍ വരുന്ന ആദ്യഘട്ടമാണ് പൂര്‍ത്തിയാകുന്നത്.
വെബ് പോർട്ടലായ KOMPAS ന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് കൺസൽട്ടൻ്റിനെ നിയമിക്കുന്നത്.
വെള്ളായണി കാർഷിക കോളേജിൽ 36 മണിക്കൂർ ഹാക്കത്തോൺ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ പൂന്താന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ആർ. ബിന്ദു